പ​ഴ​യ​കാ​ല വ്യാ​പാ​രി​ക​ളെ ആ​ദ​രി​ച്ചു
Tuesday, August 9, 2022 11:36 PM IST
എ​ട​ക്ക​ര: വ്യാ​പാ​രി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​വി​വി​ഇ​എ​സ് ചു​ങ്ക​ത്ത​റ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​യ​കാ​ല വ്യാ​പാ​രി​ക​ളെ ആ​ദ​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ഹ​ക്കീം ച​ങ്ക​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക് ലോ​കം മാ​റി​യ​പ്പോ​ൾ കു​ത്ത​ക ഭീ​മ​ൻ​മാ​രു​ടെ ക​ട​ന്നു​ക​യ​റ്റം സാ​ധാ​ര​ണ​ക്കാ​രാ​യ വ്യാ​പാ​രി​ക​ളു​ടെ നി​ല​നി​ൽ​പ്പു ത​ന്നെ ഭീ​ഷ​ണി​യാ​യി മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​പാ​ര സ​മൂ​ഹ​ത്തെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് ഈ ​തൊ​ഴി​ൽ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ​റ​ന്പി​ൽ ബാ​വ, ജ​യിം​സ് വ​ർ​ക്കി, ടി.​വി. ജോ​ണ്‍, പി. ​മ​ധു, സേ​തു​മാ​ധ​വ​ൻ, ബ​ഷീ​ർ ചാ​ലി​ൽ, സ്മി​ത ജോ​ബി, യു. ​മൂ​സ, കൂ​ത്രാ​ട​ൻ ഉ​മ്മ​ർ​കു​ട്ടി, മു​ഹ​മ്മ​ദ് റാ​ഫി, മു​ണ്ട​ക്ക​യം ബേ​ബി, ചെ​ങ്ങം​പ​ള്ളി ഹം​സ, ഇ​ല്ലി​ക്ക​ൽ മ​മ്മ​ദ്, വി​ൽ​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.