നാ​ടി​ന്‍റെ അ​ഭി​മാ​ന താ​ര​ങ്ങ​ളെ എം​എ​ൽ​എ അ​നു​മോ​ദി​ച്ചു
Tuesday, August 9, 2022 11:36 PM IST
മ​ങ്ക​ട: ഐ​എ​സ്ആ​ർ​ഒ​യു​ടെ ആ​സാ​ദി സാ​റ്റ് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യ മ​ങ്ക​ട ചേ​രി​യം ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​യ അ​ധ്യാ​പ​ക​രാ​യ അ​ൻ​വ​ർ ബ​ഷീ​ർ, ന​മി​ത പ്ര​കാ​ശ് എ​ന്നി​വ​രെ​യും
മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. അ​നു​മോ​ദ​ന യോ​ഗം എ​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ശാ​ക്കി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, അ​ഡ്വ. കു​ഞ്ഞാ​ലി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ൾ​ക​രീം
ശി​ബി മ​ക്ക​ര​പ്പ​റ​ന്പ, ഹ​നീ​ഫ പെ​രി​ഞ്ചി​രി, ഷ​ഹ​ർ​ബാ​ൻ, അ​ഡ്വ. അ​സ്ക്ക​റ​ലി, മ​ദീ​ന വാ​പ്പു, ആ​ഷി​ക് പാ​താ​രി, അ​ജ്മ​ൽ മ​ങ്ക​ട, ശാ​ഫി മ​ങ്ക​ട, സാ​ദി​ഖ് കു​റ​വ, അ​ലി ക​ള​ത്തി​ൽ, അ​നീ​ഷ്, നി​ഹ്മ​ത്തു​ള്ള, മു​സ്ത​ഫ ക​ള​ത്തി​ൽ, റു​മൈ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.