യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു
Tuesday, August 9, 2022 11:36 PM IST
നി​ല​ന്പൂ​ർ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
പ്ര​ഭാ​ത​ഭേ​രി​ക്ക് ശേ​ഷം കു​ള​ക്ക​ണ്ട​ത്ത് പ​താ​ക ഉ​യ​ർ​ത്തി മു​നി​സി​പ്പ​ൽ​ത​ല ഉ​ദ്ഘാ​ട​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് മാ​നു മൂ​ർ​ക്ക​ൻ നി​ർ​വ​ഹി​ച്ചു.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷെ​റി ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ്യ​ത്ത് സു​ര​ക്ഷ​യ്ക്കാ​യി സേ​വ​നം ചെ​യ്ത വി​മു​ക്ത ഭ​ട​ൻ കെ.​സി. മാ​ത്യു​വി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ചെ​റി​യാ​ൻ, അ​നീ​ഷ് കു​ള​ക്ക​ണ്ടം, സ​ന്തോ​ഷ് കു​ള​ക്ക​ണ്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ 62-ാം ജ​ൻ​മ​ദി​ന ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ ചേ​ർ​ന്ന ക​ണ്‍​വ​ൻ​ഷ​ൻ കേ​ക്ക് മു​റി​ച്ച് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​വാ​സി കോ​ണ്‍​സ്്ര സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സി​നെ അ​നു​മോ​ദി​ച്ചു.
റ​നീ​സ് ക​വാ​ട്, ഷി​ബു പു​ത്ത​ൻ​വീ​ട്ടി​ൽ, ടി.​എം.​എ​സ്. ആ​ഷി​ഫ്, ഷ​ഫീ​ക്ക്് മ​ണ​ലോ​ടി, എ.​പി. അ​ർ​ജു​ൻ, അ​ജ്മ​ൽ സൈ​ഫു, ഷി​ബി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.