ക​വ​ള​പ്പാ​റ ദു​ര​ന്ത​വാ​ർ​ഷി​കം: വി​വി​ധ സം​ഘ​ട​ന​ക​ൾ അ​നു​സ്മ​ര​ണ​വും ഉ​പ​വാ​സ​വും ന​ട​ത്തി
Tuesday, August 9, 2022 12:04 AM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പോ​ത്തു​ക​ല്ലി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ് ജോ​യ് സ​മ്മേ​ള​നം ഉ​ദ്്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് സി.​ആ​ർ പ്ര​കാ​ശ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി, മ​റി​യാ​മ്മ ജോ​ർ​ജ്, രാ​ജു തു​രു​ത്തേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
എ​ട​ക്ക​ര: ബി​ജെ​പി എ​ട​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​സ്മ​ര​ണ​വും ഉ​പ​വാ​സ​വും സം​ഘ​ടി​പ്പി​ച്ചു. ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ഓ​ർ​മ​ക​ൾ​ക്കു മു​ന്നി​ൽ ദീ​പം തെ​ളി​യി​ച്ചും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യും ആ​രം​ഭി​ച്ച അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​ർ​ക്ക് പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ക്കു​ന്ന​തു പോ​ലെ പ്ര​ധാ​ന​മാ​ണ് ജീ​വി​തോ​പാ​ധി​ക്കു​ള്ള മാ​ർ​ഗം ഉ​റ​പ്പാ​ക്കേ​ണ്ട​തു​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​വ​ള​പ്പാ​റ ദു​ര​ന്ത വേ​ള​യി​ൽ മാ​തൃ​കാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ സം​ഘ​ട​ന​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കു​മു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് സു​ധീ​ഷ് ഉ​പ്പ​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വ​ള​പ്പാ​റ​യി​ലെ ദു​രി​ത ബാ​ധി​ത​രോ​ടു​ള്ള സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന​ക്കെ​തി​രെ സം​സ്ഥാ​ന വ​ക്താ​വ് സ​ന്ദീ​പ് വാ​ര്യ​രു​ടെ ഉ​പ​വാ​സ​വും വേ​ദി​യി​ൽ ന​ട​ന്നു. ദേ​ശീ​യ സ​മി​തി​യം​ഗം വാ​സു​ദേ​വ​ൻ, സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ ശ്രീ​പ്ര​കാ​ശ്, ടി.​പി. സു​ൽ​ഫ​ത്ത്, പാ​ല​ക്കാ​ട് മേ​ഖ​ലാ പ്ര​സി​ഡ​ന്‍​റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. അ​ശോ​ക് കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വി തേ​ല​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ശ്മി​ൽ​നാ​ഥ്, കെ.​സി. വേ​ലാ​യു​ധ​ൻ, ഗീ​താ​കു​മാ​രി, അ​ജി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ൽ ദു​ര​ന്ത ഭൂ​മി​യി​ൽ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗം ഇ. ​ജ​യ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​വി. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം എ​ട​ക്ക​ര ഏ​രി​യാ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രി​യാ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ പി. ​സെ​ഹീ​ർ, പി. ​മോ​ഹ​ന​ൻ, മു​സ്ത​ഫ പാ​ക്ക​ട, പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് വി​ദ്യാ​രാ​ജ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. ഷെ​റോ​ണ റോ​യി, ജ​മാ​ലു​ദീ​ൻ ക​വ​ള​പ്പാ​റ, കെ.​പി. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പോ​ത്തു​ക​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. സി​പി​എം പോ​ത്തു​ക​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും 30 വ​ർ​ഷ​ത്തോ​ളം ക​വ​ള​പ്പാ​റ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന സി. ​ശ്രീ​ധ​ര​ൻ ഉ​ൾ​പ്പെ​ടെ 59 പേ​രാ​ണ് ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​ത്.