മ​ദ്യ​നി​രോ​ധ​ന സ​മി​തി സൗ​ഹൃ​ദ സം​ഗ​മം
Monday, August 8, 2022 12:24 AM IST
മ​ല​പ്പു​റം: ലോ​ക സൗ​ഹൃ​ദ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി. മ​ല​പ്പു​റ​ത്ത് ന​ട​ന്ന പ​രി​പാ​ടി സ​മി​തി സം​സ്ഥാ​ന ട്ര​ഷ​റ​ർ സി​ദീ​ഖ് മൗ​ല​വി അ​യി​ല​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ല​ഹ​രി ഉ​പ​യോ​ഗ​വും മ​താ​ന്ധ​ത​യും സ​ത്യ​സ​ന്ധ​ത​യി​ല്ലാ​ത്ത ക​ക്ഷി രാ​ഷ്ട്രീ​യ​വു​മാ​ണ് മാ​ന​വ സൗ​ഹൃ​ദ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നു യോ​ഗം വി​ല​യി​രു​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഏ​ട്ട​ൻ ശു​ക​പു​രം, റ​ഷീ​ദ് ക​ണ്ട​ന​കം, സ​ത്യ​ൻ വ​ളാ​ഞ്ചേ​രി, പി.​വി. ഉ​ദ​യ​കു​മാ​ർ, റ​സാ​ഖ് മ​ല​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 14 ന് ​മ​ല​പ്പു​റ​ത്ത് സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ പ്ര​ഭാ​ഷ​ണ​വും പ്ര​ഫ എം.​പി. മ​ൻ​മ​ദ​ൻ അ​നു​സ്മ​ര​ണ​വും വി​ജ​യി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.