ശി​ൽ​പ​ശാ​ല 23ന്
Sunday, August 7, 2022 12:33 AM IST
മ​ങ്ക​ട: മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​ക്ര​ട്ട​റീ​സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 23ന് ​മ​ല​പ്പു​റ​ത്തു പ്രാ​ഥ​മി​ക വാ​യ്പാ സ​ഹ​ക​ര​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലാ​ണ് ശി​ൽ​പ​ശാ​ല ന​ട​ക്കു​ന്ന​ത്. ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ നേ​തൃ​ത്വം ന​ൽ​കും. സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച സെ​ക്ര​ട്ട​റി​മാ​ർ​ക്കു​ള്ള യാ​ത്ര​യ​പ്പും ഉ​ണ്ടാ​യി​രി​ക്കും.