മു​ല​യൂ​ട്ട​ൽ വാ​രാ​ച​ര​ണം
Sunday, August 7, 2022 12:33 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക മു​ല​യൂ​ട്ട​ൽ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കും അ​മ്മ​മാ​ർ​ക്കു​മാ​യി പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. മൗ​ലാ​ന നി​യോ​ബ്ല​സ് മേ​ധാ​വി ഡോ.​എ.​കെ ജ​യ​ച​ന്ദ്ര​ൻ ബോ​ധ​വ്ത​ക​ര​ണ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി. മൗ​ലാ​ന കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് മു​ല​യൂ​ട്ട​ലി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്.