അ​നാ​വ​ശ്യ രാ​ഷ്‌്ട്രീ​യ ഇ​ട​പെ​ട​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Wednesday, July 6, 2022 11:50 PM IST
നി​ല​ന്പൂ​ർ: സ​പ്ലൈ​കോ വി​ൽ​പ്പ​ന​ശാ​ല​ക​ളി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ഹ്യ​രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സ​പ്ലൈ​കോ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (സി​ഐ​ടിയു) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ വി​റ്റു​വ​ര​വി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ന​ട​ത്തു​ന്ന​ത്. വി​റ്റു​വ​ര​വ് കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ ശ​ന്പ​ളം വീ​തം വ​യ്്ക്കു​ക​യാ​ണ് ചെ​യ്യാ​റ്. ഇ​തി​നി​ട​യി​​ലാ​ണ് ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ആ​ളു​ക​ളെ നി​യ​മി​ക്കു​ന്ന​ത​നാ​യി മാ​ന​ദ​ണ്ഡ​ങ്ങ​ള പാ​ലി​ക്കാ​തെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ള്ള സ​പ്ലൈ​കോ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ച​യ​മു​ള്ള​വ​രെ​യും സ്വ​ഭാ​വ​ദൂ​ഷ്യ​മി​ല്ലാ​ത്ത​വരെ​യു​മാ​ണ് നി​യ​മി​ക്കാ​റ്. അ​തി​നി​ട​യി​ൽ പാ​ർ​ട്ടി അ​നു​ഭാ​വി​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.