ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി: അ​ധ്യാ​പ​ക​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി
Wednesday, July 6, 2022 11:50 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി സ്കൂ​ളു​ക​ളി​ൽ എ​ത്തു​ന്ന ന്ധ​ഫോ​ർ​ട്ടി​ഫൈ​ഡ് റൈ​സ് ന്ധ ​ഉ​പ​യോ​ഗി​ക്കേ​ണ്ട വി​ധ​വും സൂ​ക്ഷി​ക്കേ​ണ്ട വി​ധ​വും മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും ഉ​ച്ച​ഭ​ക്ഷ​ണ
ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ർ​ക്കു​മാ​യി ന​ട​ത്തി​യ പ​രി​ശീ​ല​നം എ​ഫ്സി​ഐ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ പി. ​സു​ഗ​ന്ധ​കു​മാ​ർ ന ​ഉ​ദ്ഘാ​ട​നം ചെ​യ്തു, എ​ഫ്സി​ഐ അ​ങ്ങാ​ടി​പ്പു​റം മാ​നേ​ജ​ർ വി.​എ​സ് ഷി​ജു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ സ​പ്ലൈ​കോ ഡി​പ്പോ മാ​നേ​ജ​ർ ശി​വ​ദാ​സ് പി​ലാ​പ​റ​ന്പി​ൽ, നൂ​ണ്‍ മീ​ൽ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നൂ​പ്, ബേ​ന​സീ​ർ, സ​പ്ലൈ​കോ ജൂ​ണി​യ​ർ മാ​നേ​ജ​ർ വി. ​അ​ബ്ദു, എം.​പി ശ്രീ​ജി​ത്ത്, എ​ൽ. പ്രേ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.