സ്പ​ർ​ശം​ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Wednesday, July 6, 2022 11:50 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള മ​ല​പ്പു​റം, ബി​ആ​ർ​സി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വൈ​ദ്യ​പ​രി​ശോ​ധ​നാ ക്യാ​ന്പ് ’സ്പ​ർ​ശം​ന്ധ സം​ഘ​ടി​പ്പി​ച്ചു. ഐ​ഡി വി​ഭാ​ഗ​ത്തി​ലെ 61 കു​ട്ടി​ക​ൾ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ ബി​ആ​ർ​സി ഹാ​ളി​ലാ​ണ് ക്യാ​ന്പ് ന​ട​ത്തി​യ​ത്.
ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ എ.​അ​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​പി​സി വി.​എ​ൻ.​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ഖ​ലീ​ൽ നേ​തൃ​ത്വം ന​ൽ​കി. സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ എം.​സീ​ത, ടി. ​ഷെ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ച്ച്ഐ വി​ഭാ​ഗം, ഒ​എ​ച്ച് വി​ഭാ​ഗം എ​ന്നി​വ​യു​ടെ ക്യാ​ന്പ് 23നു ​ബി​ആ​ർ​സി ഹാ​ളി​ൽ ന​ട​ക്കും.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പോ​സ്റ്റോ​ഫീ​സ് വ​ള​പ്പി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മൂ​ന്നു മ​ര​ങ്ങ​ൾ ഇ​ന്നു രാ​വി​ലെ 7.30ന് ​മു​റി​ച്ചു നീ​ക്കു​ന്ന​തി​നാ​ൽ ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ർ​പ്പു​ള​ശേ​രി ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ണ്ണീ​ർ​പ്പ​ന്ത​ൽ വ​ഴി തി​രി​ച്ചു​പോ​ക​ണം. പ​ട്ടാ​ന്പി ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ജൂ​ബി​ലി ജം​ഗ്ഷ​ൻ വ​ഴി​യും പോ​ക​ണേ​ണ്ട​താ​ണെ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.