യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Wednesday, July 6, 2022 11:49 PM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ റോ​ഡ് ത​ക​ർ​ന്നു ഗ​താ​ഗ​തം ദു​സ​ഹ​മാ​യ​തോ​ടെ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. റോ​ഡ് ഉ​ട​ൻ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഉ​പ​രോ​ധ സ​മ​രം. വ​ലി​യ കു​ഴി​ക​ൾ വേ​ഗ​ത്തി​ൽ അ​ട​ക്കു​മെ​ന്നും മ​ഴ ശ​മി​ച്ചാ​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് റോ​ഡ് പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്നും ഉ​റ​പ്പ് ല​ഭി​ച്ച​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ യൂ​ത്ത് ലീ​ഗ് പ്ര​സി​ഡന്‍റ് യാ​ഷി​ക് തു​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​വ കൊ​ട​ക്കാ​ട​ൻ, ട്ര​ഷ​റ​ർ ഹ​നീ​ഫ താ​ണി​പ്പാ​റ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എം സ​ജ​റു​ദീ​ൻ മൊ​യ്തു, എ.​പി ശി​ഹാ​ബ്, റ​ഷീ​ദ് വ​ല്ലാ​ഞ്ചി​റ, ജൈ​സ​ൽ കാ​ര​ശേ​രി, ഹ​കീം ചെ​ര​ണി, റി​യാ​സ് കു​രി​ക്ക​ൾ, ശി​ഹാ​ബ്, സാ​ദി​ക്ക് കൂ​ള​മ​ട​ത്തി​ൽ, ഷ​ഫീ​ക്, സ​ലീ​ക് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.