ഉ​ന്ന​ത വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Wednesday, July 6, 2022 12:07 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ യം​ഗ് മെ​ൻ​സ് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു. അ​നു​മോ​ദ​ന യോ​ഗം വാ​ർ​ഡം​ഗം വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ലൈ​ബ്ര​റി സെ​ക്ര​ട്ട​റി റ​ഹ്മ​ത്തു​ള്ള മൈ​ലാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ലൈ​ബ്ര​റി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ക​ബീ​ർ ചെ​മ്മ​ല, ഷാ​ജു ചെ​റി​യാ​ൻ, പി. ​രാ​ജ​ൻ, രാ​ജ​മ്മ, ടി. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, സി.​കെ. അ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സി​ന് കെ.​സി. മു​ര​ളീ​ധ​ര​ൻ നേ​തൃ​ത്വം ന​ൽ​കി.