സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് പ​ഠ​ന​ശി​ബി​രം നാ​ളെ
Tuesday, July 5, 2022 12:18 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള​ത്തി​ലെ കേ​ന്ദ്ര സി​ല​ബ​സ് സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് പ്ര​വ​ർ​ത്ത​ന വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​ഠ​ന​ശി​ബി​രം നാ​ളെ കോ​ഴി​ക്കോ​ട് മാ​വി​ലി​ക്ക​ട​വ് എം​എ​സ്എ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കും.ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ദേ​ശീ​യ ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മീ​ഷ​ണ​ർ കി​ഷോ​ർ സിം​ഗ് ചൗ​ഹാ​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ജി​സ്റ്റ​ർ ചെ​യ്ത കേ​ര​ള​ത്തി​ലെ വി​വി​ധ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ലെ 150 അ​ധ്യാ​പ​ക​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു സം​സ്ഥാ​ന ചീ​ഫ് ക​മ്മീ​ഷ​ണ​ർ എം. ​അ​ബ്ദു​ൾ​നാ​സ​ർ, സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ർ, ട്ര​ഷ​റ​ർ ഡോ. ​ദീ​പ ച​ന്ദ്ര​ൻ, എം​എ​സ്എ​സ് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി.​പി. സി​ന്ധു, സം​സ്ഥാ​ന ട്രെ​യി​നിം​ഗ്് ക​മ്മീ​ഷ​ണ​ർ വ.​കെ സാ​ബി​റ എ​ന്നി​വ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 9847665490, 7025791710.