വ​ന​മ​ഹോ​ത്സവ വാ​രാ​ച​ര​ണം തു​ട​ങ്ങി
Saturday, July 2, 2022 12:43 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ന​മ​ഹോ​ത്സ​വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം. വ​ന​വ​ത്ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ഏ​ഴു വ​രെ​യാ​ണ് വ​ന​മ​ഹോ​ത്സ​വം. വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​രീ​ക്കോ​ട് ഐ​ടി​ഐ​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​സി അ​ബ്ദു​ഹാ​ജി നി​ർ​വ​ഹി​ച്ചു.
വ​ന​വ​ത്ക​ര​ണ ബോ​ധ​വ​ത്ക​ര​ണം ലോ​ക​പ​രി​സ്ഥി​തി ദി​ന​മാ​യ ജൂ​ണ്‍ അ​ഞ്ചി​ന് തു​ട​ങ്ങി വ​ന​മ​ഹോ​ത്സ​വ​ത്തി​ലും തു​ട​രു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ സൈ​ക്കി​ൾ റാ​ലി ന​ട​ത്തും. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സൈ​ക്കി​ൾ റൈ​ഡേ​ഴ്സ് പ​ങ്കെ​ടു​ക്കും. മ​ല​പ്പു​റം ആ​ല​ത്തൂ​ർ​പ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ചു സി​വി​ൽ സ്റ്റേ​ഷ​നി​ൽ സ​മാ​പി​ക്കും.​ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കും. സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്യും.