ബീ​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​നി​ൽ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഉ​ട​ൻ വേ​ണ​മെ​ന്ന്
Thursday, June 30, 2022 12:48 AM IST
അ​ങ്ങാ​ടി​പ്പു​റം : ബീ​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​നി​ൽ ശ​ന്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു ബീ​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ൻ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ലൈ ഒ​ന്നി​നു ന​ട​ക്കു​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ വി​ജ​യി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​രു​പ​ത്തി​ര​ണ്ടു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ എം.​പി അ​ച്യു​ത​നു യാ​ത്ര​യ​യ​പ്പും ന​ൽ​കി. അ​ങ്ങാ​ടി​പ്പു​റ​ത്ത് ന​ട​ത്തി​യ യോ​ഗം കെ.​എ​സ് അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി അ​ച്യു​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എ.​വി പ്ര​സാ​ദ്, സു​നി​ൽ വാ​രി​യ​ർ, രാ​ജേ​ഷ് ന​ങ്ങാ​ണി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എ​സ് അ​നീ​ഷ് (പ്ര​സി​ഡ​ന്‍റ്), ഗി​രീ​ഷ് പൊ​ന്നാ​നി (സെ​ക്ര​ട്ട​റി), രാ​ജേ​ഷ് ന​ങ്ങാ​ണി​യ (ട്ര​ഷ​റ​ർ), മു​ര​ളി പൊ​ന്നാ​നി (വൈ​സ്പ്ര​സി​ഡ​ന്‍റ്), ജാ​ന​കി അ​ങ്ങാ​ടി​പ്പു​റം (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ശി​വ​ശ​ങ്ക​ര​ൻ തി​രൂ​ർ, സു​ധീ​ഷ് നി​ല​ന്പൂ​ർ, സു​നി​ൽ​കു​മാ​ർ എ​ട​പ്പാ​ൾ എ​ന്നി​വ​രെ സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.