ടി. ​ശി​വ​ദാ​സ​മേ​നോ​ൻ അ​നു​ശോ​ച​നം
Thursday, June 30, 2022 12:47 AM IST
എ​ട​ക്ക​ര: സി.​പി.​എം എ​ട​ക്ക​ര ഏ​രി​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടി ​ശി​വ​ദാ​സ​മേ​നോ​ൻ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. സി.​പി.​എം ജി​ല്ല ക​മ്മ​റ്റി​യം​ഗം ടി ​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. ഷെ​റോ​ണ റോ​യി, എ​ട​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി ജെ​യിം​സ്, പി ​മോ​ഹ​ന​ൻ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​പ്പി​ൽ ബാ​ബു, നാ​സ​ർ കാ​ങ്ക​ട (മു​സ്‌ലിം ലീ​ഗ്), എം ​ഉ​മ്മ​ർ (സി.​പി.​ഐ), സി ​അ​ബ്ദു​ൾ മ​ജീ​ദ് (ഐ.​എ​ൻ.​എ​ൽ), സു​ധീ​ഷ് ഉ​പ്പ​ട (ബി.​ജെ.​പി) എ​ന്നി​വ​ർ സം​സാ​രി​ച്ചു.
സി.​പി.​എം എ​ട​ക്ക​ര ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​കെ ജി​ഷ്ണു സ്വാ​ഗ​ത​വും, ഏ​രി​യ ക​മ്മ​റ്റി​യം​ഗം എം ​സു​കു​മാ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.