അ​ഗ്നി​പ​ഥ്: അ​ഭി​ഭാ​ഷ​ക​ർ പ്ര​തി​ഷേ​ധി​ച്ചു
Wednesday, June 29, 2022 12:38 AM IST
മ​ഞ്ചേ​രി: ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​വു​ന്ന അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രെ ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ർ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​യും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വ​യ​നാ​ട്ടി​ൽ ന​ട​ത്തി​യ അ​ഴി​ഞ്ഞാ​ട്ട​ത്തെ​യും യോ​ഗം അ​പ​ല​പി​ച്ചു.
മ​ഞ്ചേ​രി ജി​ല്ലാ കോ​ട​തി പ​രി​സ​ര​ത്തു ന​ട​ത്തി​യ സ​മ​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​എ ജ​ബ്ബാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം.​കെ പ്രി​യേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. അ​രു​ണ്‍ ഷ​മീം, അ​ഡ്വ. ഫാ​ത്തി​മ രോ​ഷ്ന, അ​ഡ്വ. ടി. ​അ​ബ്ബാ​സ്, അ​ഡ്വ. ബീ​നാ​ജോ​സ​ഫ്, അ​ഡ്വ. കെ.​കെ അ​ക്ബ​ർ, അ​ഡ്വ. ഹു​സൈ​ൻ, അ​ഡ്വ. എം.​എം അ​ഷ്റ​ഫ്, അ​ഡ്വ. മു​ജീ​ബ് റ​ഹ്മാ​ൻ, അ​ഡ്വ. വി.​പി വി​പി​ൻ​നാ​ഥ്. തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.