വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Tuesday, June 28, 2022 12:01 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ മ​ഹാ​ത്മാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. ചു​ങ്ക​ത്ത​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കെ​പി​സി​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജോ​സ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി, രോ​ഹി​ത്നാ​ഥ,് മു​ഹ​മ്മ​ദ് കാ​പ്പാ​ട്, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​യു. സെ​ബാ​സ്റ്റ്യ​ൻ, പാ​നാ​യി ജേ​ക്ക​ബ്, പ​ര​പ്പ​ൻ ഹം​സ, പ​റ​ന്പി​ൽ ബാ​വ, ഹ​ക്കീം ച​ങ്ക​ര​ത്ത്, സ​ത്യ​ൻ പ​ള്ളി​ക്കു​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സാം​സ്കാ​രി​ക രം​ഗ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന ചു​ങ്ക​ത്ത​റ​യി​ലെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​ണ് മ​ഹാ​ത്മാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി.