ട്രാ​ഫി​ക് യൂ​ണി​റ്റി​ലേ​ക്ക് കു​ട​ക​ള്‍ ന​ല്‍​കി ആ​ധാ​ര്‍ ഗോ​ള്‍​ഡ്
Tuesday, June 28, 2022 12:01 AM IST
മ​ഞ്ചേ​രി: ഇ​നി പോ​ലീ​സി​ന് മ​ഴ ന​ന​യാ​തെ കൃ​ത്യ​നി​ര്‍​വഹണ​ത്തി​ന് ഇ​റ​ങ്ങാം. മ​ഞ്ചേ​രി ട്രാ​ഫി​ക് യൂ​ണി​റ്റി​ലെ പോ​ലീ​സു​കാ​ര്‍​ക്ക് ആ​ധാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍റ് ഡ​മ​യ​ണ്ട്‌​സ് കു​ട​ക​ള്‍ ന​ല്‍​കി. സ്ഥാ​പ​ന​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ കു​ട​ക​ള്‍ എ​സ്.​ഐ. ന​സ്‌​റു​ദ്ദീ​ന്‍ നാ​നാ​ക്ക​ല്‍ ഏ​റ്റു​വാ​ങ്ങി. ന​വീ​ക​രി​ച്ച ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ നി​ര്‍​വഹി​ച്ചു. ഡ​യ​മ​ണ്ട്‌​സ് വി​ഭാ​ഗം ന​ഗ​ര​സ​ഭാ​ദ്ധ്യ​ക്ഷ വി.​എം. സു​ബൈ​ദ, കോ​സ്‌​മെ​റ്റി​ക് വി​ഭാ​ഗം ഉ​പാ​ദ്ധ്യ​ക്ഷ അ​ഡ്വ. ബീ​ന ജോ​സ​ഫ്, സി​ല്‍​വ​ര്‍ സെ​ക്ഷ​ന്‍ മു​ന്‍ എം എ​ല്‍എ ​അ​ഡ്വ. എം.​ഉ​മ്മ​ര്‍, വാ​ച്ച് സെ​ക്ഷ​ന്‍ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ണ്ട് ഹ​മീ​ദ് കു​രി​ക്ക​ള്‍ എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ദ്യ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ല്‍ എ​ല്ലാ പ​ര്‍​ച്ചേ​സി​നും സ്വ​ര്‍​ണനാ​ണ​യ​ങ്ങ​ള്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി.
വി​വാ​ഹ പാ​ര്‍​ട്ടി​ക​ള്‍​ക്കാ​യി വി​നോ​ദ യാ​ത്രാ പാ​ക്കേ​ജു​ക​ളും ബം​ബ​ര്‍ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക്ക് കാ​ര്‍ സ്വ​ന്ത​മാ​ക്കാ​ന്‍ അ​വ​സ​രം, പ്ര​വാ​സി​ക​ള്‍​ക്ക് പ്ര​ത്യേ​ക സ്‌​കീം എ​ന്നി​വ ഒ​രു​ക്കി​യ​താ​യി എംഡി അ​ഡ്വ. സ​ലീം കോ​നാ​രി അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​ക​ളെ ആ​ദ​രി​ച്ചു. ഡ​യ​റക്ട​ര്‍​മാ​രാ​യ നൗ​ഷാ​ദ് ക​ള​പ്പാ​ട​ന്‍, ഷം​സീ​ര്‍ കോ​നാ​രി, അ​ഡ്വ. കെ.​കെ. അ​ക്ബ​ര്‍, എം ​എം ഹാ​ഷിം, സ​ലീം ക​ള​പ്പാ​ട​ന്‍, കൗ​ണ്‍​സി​ല​ര്‍ അ​ഡ്വ. പ്രേ​മ രാ​ജീ​വ്, നി​വി​ല്‍ ഇ​ബ്രാ​ഹീം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെടു​ത്തു.