പോ​ൾ ഇ​ഞ്ച​നാ​ൽ അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി
Monday, June 27, 2022 1:06 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ൾ ഇ​ഞ്ച​നാ​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ചാ​ലി​യാ​ർ സ​ർ​വീ​സ് സ​ർ​ഷ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങും ന​ട​ത്തി.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തോ​ണി​യി​ൽ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കൃ​ഷ​ണ​ൻ​കു​ട്ടി കോ​രം​ങ്ങോ​ട്, ഹാ​രീ​സ് ബാ​ബു, അ​ഡ്വ. യൂ​ന​സ് സ​ലീം, നാ​ല​ക​ത്ത് ഹൈ​ദ​രാ​ലി, കെ. ​മു​ഹ​മ്മ​ദ്, ഇ.​പി. മു​ര​ളി, പ​ഞ്ചാ​യ​ത്തം​ഗം ബീ​ന ജോ​സ​ഫ്, ബാ​ങ്ക് സെ​ക്ര​ട്ട​റി വി.​സി. മാ​ത്യു, പാ​ല​ക്ക​യം കൃ​ഷ്ണ​ൻ​കു​ട്ടി, കെ.​എം. ബെ​ന്നി പെ​രു​വ​ന്പാ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ 54 കു​ട്ടി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. കു​ടാ​തെ എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ. എ​ച്ച്എ​സ് സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ റോ​സ​മ്മ ജോ​ണ്‍, പ്ര​ധാ​നാ​ധ്യാ​പി​ക സോ​ണി എ​ന്നി​വ​രെ ചാ​ലി​യാ​ർ എം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​ര​വ് ന​ൽ​കി.