തി​രു​നാ​ൾ അ​നു​സ്മ​ര​ണ​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും
Monday, June 27, 2022 1:06 AM IST
നി​ല​ന്പൂ​ർ: ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ദു​ക്റാ​ന തി​രു​നാ​ൾ അ​നു​സ്മ​ര​ണ​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. ഭാ​ര​ത​ത്തി​ലെ ക്രൈ​സ്ത​വ സ​ഭ​യു​ടെ സ്ഥാ​പ​ക​നാ​യ സെ​ന്‍റ് തോ​മ​സി​ന്‍റെ ഓ​ർ​മ പു​തു​ക്കി​യാ​ണ് ജൂ​ലൈ മൂ​ന്നി​ന് ക്രൈ​സ്ത​വ സ​ഭ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്.
ഇ​തി​നു മു​ന്നോ​ടി​യാ​യാ​ണ് ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ദു​ക്റാ​ന തി​രു​നാ​ളി​നോ​ട​നു​ബ​ഡി​ച്ച് ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ദു​ക്റാ​ന തി​രു​നാ​ൾ അ​നു​സ്മ​ര​ണം ന​ട​ത്തി​യ​ത്.
കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്നു സ​ണ്‍​ഡേ സ്കൂ​ളി​ൽ നി​ന്നു പ​ത്താം ക്ലാ​സും പ്ല​സ്ടു​വും വി​ജ​യി​ച്ച കു​ട്ടി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നി​ല്ല. ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.
ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ക​രി​പ്പു​കാ​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​മ​സ് കു​ട്ടി ചാ​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ഷ​ൻ ലീ​ഗ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ഞ​ള്ള​ന്പു​ഴ, സ​ണ്‍​ഡേ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വ​ട​ക്കേ​മു​റി​യി​ൽ ബി​നു, സ​ണ്‍​ഡേ സ്കൂ​ൾ അ​ധ്യാ​പി​ക ബേ​ബി പി. ​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.