യു​വാ​വ് ലോ​ഡ്ജി​ൽ തൂ​ങ്ങി മ​രി​ച്ചു
Sunday, June 26, 2022 10:30 PM IST
മേ​ലാ​റ്റൂ​ർ: കീ​ഴാ​റ്റൂ​ർ പൂ​ന്താ​നം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ത്താ​ൻ​തൊ​ടി സി​ജേ​ഷ് (മ​ണി​ക്കു​ട്ട​ൻ - 33) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ നി​ന്നു കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്നു വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് അ​ന്വേ​ഷ​ണ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മ​ഞ്ചേ​രി​യി​ലെ ലോ​ഡ്ജ് മു​റി​യി​ൽ സി​ജേ​ഷി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സി​പി​എം ആ​ക്ക​പ​റ​ന്പ് ബ്രാ​ഞ്ച് അം​ഗ​മാ​ണ്. ഭാ​ര്യ: സു​ബി​ത. മ​ക്ക​ൾ : ശ്രീ​ന​ന്ദ, ദേ​വ​ന​ന്ദ. സ​ഹോ​ദ​രി: ഷി​ജി​ല. അ​ച്ഛ​ൻ: പ​രേ​ത​നാ​യ ഗോ​പാ​ല​ൻ. അ​മ്മ: ഇ​ന്ദി​ര.