Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ചാലിയാറിൽ ഇ-ഹെൽത്ത് കാർഡ് ടോക്കണ്‍: ജനങ്ങളുടെ സഹകരണം തേടി മെഡിക്കൽ ഓഫീസർ
Saturday, June 25, 2022 12:47 AM IST
നിലന്പൂർ: ചാലിയാർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഇ-ഹെൽത്ത് കാർഡ് സംവിധാനവുമായി ബന്ധപ്പെട്ട് മെഡിക്കൽ ഓഫീസർ പൊതുജനങ്ങളുടെ സഹകരണം തേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മെഡിക്കൽ ഓഫീസർ ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടത്. പ്രതിദിനം 500 ത്തിലധികം പേർ ഒപിയിൽ ചികിത്സ തേടിവരുന്നുണ്ട്. മെഡിക്കൽ ഓഫീസർ ഉൾപ്പെടെ നാലു ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുക. സായാഹ്ന ഒപിയിൽ ഒരു ഡോക്ടറുടെയും സാധാരണ ഒപിയിൽ മൂന്നു ഡോക്ടർമാരുടെയും സേവനം ലഭിക്കും. നാലു വനിതാ ഡോക്ടർമാരാണ് നിലവിലുള്ളത്. സായാഹ്ന ഒപി വൈകുന്നേരം ആറു വരെ പ്രവർത്തിക്കും.
സാധാരണ ടോക്കണ്‍ സംവിധാനം മാറ്റി ഇ-ടോക്കണ്‍ സംവിധാനം നിലവിൽ വന്നതോടെ ടോക്കണ്‍ വാങ്ങുന്ന രോഗികൾ ടോക്കണ്നന്പർ അനുസരിച്ച് കൗണ്ടറിൽ നിന്നു അറിയിപ്പ് ലഭിക്കും പ്രകാരം ഡോക്ടറെ കണ്ടു ചികിത്സ തേടേണ്ടതാണ്. ഇ-ടോക്കണ്‍ പ്രകാരം നന്പർ വിളിക്കുന്പോൾ രോഗി എത്തിയില്ലെങ്കിൽ നന്പർ പിന്നോട്ട് പോകും.
ടോക്കണ്‍ നന്പർ വിളിക്കുന്പോൾ കംപ്യൂട്ടർ സിസ്റ്റമായതിനാൽ രോഗിയുടെ ആശുപത്രി രേഖകൾ പൂർണമായും ലഭിക്കും. അതിനാൽ തന്നെ ഇ-ഹെൽത്ത് സംവിധാനത്തിൽ ടോക്കണ്‍ സ്വീകരിച്ചാൽ വിളിക്കുന്പോൾ കൃത്യമായി ഹാജരാകണം. കാര്യങ്ങൾ മനസിലാക്കി ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കണം. ഡോക്ടർമാരുടെ ഭാഗത്തു നിന്നുൾപ്പെടെ വീഴ്ച ഉണ്ടെങ്കിൽ കൃത്യമായി പരാതി നൽകാൻ പരാതി പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. രോഗികളുടെ ഭാഗത്തു നിന്നു സഹകരണം ലഭിച്ചാൽ മാത്രമേ കൃത്യമായി ചികിത്സ നൽകാൻ ആരോഗ്യ വകുപ്പ് ജീവനക്കാർക്കൂ കഴിയൂ. എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കണമെന്നും മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില സംഭവങ്ങൾ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന രീതിയിലായിരുന്നു. ഇന്നലെ രാവിലെ സ്റ്റാഫ് യോഗത്തിനു ശേഷമാണ് ഡോ. ഇ. സഫ്ന ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടത്.
കനോലിപ്ലോട്ടിലേക്കുള്ള തൂക്കുപാലത്തിന്റെ പുനർനിർമാണം തുടങ്ങി ! ആറു മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കും
നിലന്പൂർ: 2019 ലെ പ്രളയത്തിൽ പൂർണമായി തകർന്ന കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലത്തിന്റെ പുനർനിർമാണം തുടങ്ങി. ആദ്യഘ
ഭൂമിയുടെ അന്യായവിലനിർണയം: ഭൂവുടമകൾ പ്രതിഷേധ ധർണ നടത്തും
മഞ്ചേരി: സംസ്ഥാനത്തെ മറ്റൊരു വില്ലേജുകളിലുമില്ലാത്ത രീതിയിൽ മഞ്ചേരി,നറുകര വില്ലേജുകളിലെ ഭൂവില നിർണയത്തിനെതിരെ ഭൂ
ദേശീയ പതാക വിതരണം: പഞ്ചായത്ത് തല ഉദ്ഘാടനം
എടക്കര: ഹർഘർ തിരംഗ ക്യാന്പയിന്റെ ഭാഗമായി ഓഗസ്റ്റ് 13ന് വീടുകളിൽ ഉയർത്തുവാനുള്ള ദേശീയ പതാകയുടെ പഞ്ചായത്ത് തല വിത
നഴ്സിംഗ് വിദ്യാർഥികൾക്കുള്ള പരിശീലനം പൂർത്തിയായി
ചുങ്കത്തറ: സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി ചുങ്കത്തറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച നഴ്സിംഗ് വിദ്യാർത്ഥിക
ചക്രക്കസേര വിതരണം ചെയ്തു
നിലന്പൂർ: ജില്ലാ ട്രോമാ കെയർ നിലന്പൂർ സ്റ്റേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ മന്പാട് എഎംയുപി സ്കൂളിൽ ചക്ര കസേര വിതരണം ചെ
സ്റ്റാൻഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് നൽകിയ റിട്ട് ഹർജി ഫയലിൽ സ്വീകരിച്ചു
നിലന്പൂർ: നിലന്പൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ പുതിയ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക
കരിങ്കല്ലിന്റെ അന്യായ വിലവർധനവിനെതിരേ ലോറി ഉടമകൾ
കരുവാരകുണ്ട്: കരുവാരക്കുണ്ടിൽ കരിങ്കല്ലിന് വില വർധിപ്പിച്ച ക്വാറി ഉടമകളുടെ നിലപാടിനെതിരെ പ്രതിഷേധവുമായി ടിപ്പർ
വാഹനാപകടത്തിൽ പരിക്കേറ്റു
എടക്കര: ബൈക്കിൽ മിനി പിക്കപ്പിടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. പാലേമാട് വിവേകാനന്ദ കോളേജിലെ രണ്ടാം വർഷ ബിര
ഖനന നിരോധനം ഭാഗികമായി പിൻവലിച്ചു
മലപ്പുറം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരൂരങ്ങാടി താലൂക്കിൽ ഖനനപ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഉത്തരവ് ഭ
കിംസ് അൽശിഫയ്ക്ക് യുകെ റോയൽ കോളജ് അംഗീകൃത ഐഎംടി - എംആർസിപി കോഴ്സിന് അംഗീകാരം
പെരിന്തൽമണ്ണ: ആരോഗ്യ - വിദ്യാഭ്യാസ രംഗത്ത് മുപ്പത്തിമൂന്നു വർഷമായി സ്തുത്യർഹമായ സേവനം നടത്തുന്ന പെരിന്തൽമണ്ണ കിംസ്
വടപുറം പാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു
നിലന്പൂർ: വടപുറം പാലത്തിന്റെ സംരക്ഷണഭിത്തി തകർന്നു.വടപുറം പാലം അപകടഭീതിയിൽ. കഴിഞ്ഞ 2019 ലെ പ്രളയത്തിൽ പാലത്തിന
നഗരസഭയുടെ സ്ഥലത്തെ ഖനനം: പരാതി നൽകി
മഞ്ചേരി: നഗരസഭയുടെ വേട്ടേക്കോടുള്ള സ്ഥലത്ത് ചെങ്കല്ല് ഖനനം നടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെ
ക്ലബ്ബുകളുടെ ഉദ്ഘാടനം
പുഴക്കാട്ടിരി: കടുങ്ങപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ബിജ
സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി
പെരിന്തൽമണ്ണ: ജിവിഎച്ച്എസ്എസ് മക്കരപ്പറന്പ് 2022 -23 വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. 27 മണ്ഡലങ്ങളിലേക്കാണ്
പി.പി. ജാനകിക്കുട്ടി പുരസ്കാരം ഡോ.സംഗീത ചേനംപുല്ലിക്ക്
പെരിന്തൽമണ്ണ: വള്ളുവനാടൻ സാഹിത്യഭൂമികയിൽ പെണ്ണെഴുത്തിന്റെ മായാത്ത അടയാളം ശേഷിപ്പിച്ച് കടന്നുപോയ പി.പി.ജാനകിക്ക
ജൂണിയർ റെഡ് ക്രോസ് യൂണിറ്റ് പ്രവർത്തനം തുടങ്ങി
കരുവാരക്കുണ്ട്: കേരള പഴയ കടയ്ക്കൽ ജിയുപി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് പ്രവർത്തനം തുടങ്ങി. കരുവാരക്കുണ്ട് പേ
ചണ്ഡാലഭിക്ഷുകിയുടെ 100 വർഷങ്ങൾ: ഏകദിന സെമിനാർ സംഘടിപ്പിച്ചു
എടക്കര: മൂത്തേടം ഫാത്തിമ ആർട്സ് ആന്‍ഡ് സയൻസ് കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ചണ്ഡാല ഭിക്ഷുകിയുടെ നൂറ് വ
സ്കൂൾ തെരഞ്ഞെടുപ്പ് നടത്തി
തുവ്വൂർ: പുക്കൂത്ത് ജിഎൽപി സ്കൂളിൽ ലീഡർ തെരഞ്ഞെടുപ്പ് നടത്തി.എട്ട് സ്ഥാനാർഥികൾ മൽസരിച്ചപ്പോൾ അഞ്ചാം ക്ലാസ് വിദ്യാർ
നിലന്പൂർ കാട്ടുതേൻ വിൽപന കേന്ദ്രം കെട്ടിടോദ്ഘാടനം ഇന്ന്
നിലന്പൂർ: നിലന്പൂർ പട്ടിക വർഗ സർവീസ് സഹകരണ സൊസൈറ്റിയുടെ കാട്ടു തേൻ വിൽപന കേന്ദ്രത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെ
ലഹരി വിരുദ്ധ ബോധവത്കരണ പരിശീലനം
പെരിന്തൽമണ്ണ: ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന വിപത്തുക്കളെക്കുറിച്ചും ലഹരിവസ്തുക്കളിൽ നിന്നും വിട്ടു ന
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി; ഇരിന്പിളിയം പഞ്ചായത്ത് സ്റ്റേഡിയം ഉൾപ്പെടുത്തി
മലപ്പുറം: സംസ്ഥാന കായിക യുവജനകാര്യവകുപ്പിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഇരിന്പിളിയം പഞ്ചായത്ത് സ്റ്റേ
ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
മഞ്ചേരി: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൂക്കോട്ടൂർ അറവങ്കര പരേതനായ പള്ളിയാളി രായി
മർദനക്കേസ്: ആരോപണം അടിസ്ഥാനരഹിതമെന്നു പഞ്ചായത്ത് പ്രസിഡന്റ്
നിലന്പൂർ: മന്പാട് പഞ്ചായത്തിൽ പരാതി പറയാനെത്തിയ ആളെ മർദിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്നെ മർദിച്ച
മൂടാൽ - കഞ്ഞിപ്പുര ബൈപാസിന്റെ തടസങ്ങൾ നീക്കും: മന്ത്രി മുഹമ്മദ് റിയാസ്
മലപ്പുറം: കോഴിക്കോട് - തൃശൂർ ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവും ഗതാഗത കുരുക്കുള്ള വളാഞ്ചേരി നഗര
എസ്എസ്എൽസി- പ്ലസ്ടു വിജയികൾക്കായി ഉല്ലാസയാത്ര
നിലന്പൂർ: ഈ വർഷം നിലന്പൂർ മേഖലയിലെ പട്ടികവർഗ കോളനികളിൽ നിന്നു എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച 120 വിദ്യ
യൂത്ത് ലീഗ് റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു
പലകപ്പറന്പ: പുഴക്കാട്ടിരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ റോഡിലെ കുഴി അടക്കാത്തതിലും ആപ്പ് നൽകി ആളു
സ്ഥാപകദിനത്തിൽ യൂത്ത് കോണ്‍ഗ്രസ് വിദ്യാർഥികളെ അനുമോദിച്ചു
മങ്കട: മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സ്ഥാപക ദിനം ആഘോഷിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.പി. സരിൻ ഉദ്
ഹർ ഘർ തിരംഗ: പതാകകൾ കൈമാറി
മലപ്പുറം: ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി മലപ്പുറം സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിൽ ഉയർത്തുന്നതിനായി കുടുംബശ്
യുഡിഎഫ് ആർഡിഒ ഓഫീസ് ധർണ നടത്തി
അങ്ങാടിപ്പുറം: പഞ്ചായത്തിൽ 2018, 2019 കാലയളവിൽ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് അനുവദിച്ച ലൈഫ് ഭവന പദ്ധതിയിലെ അഴിമ
സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു
എടക്കര: നാരോക്കാവ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സ്റ്റഡീസ് ക്ലബ്്, എസ്പിസി, ജെആർസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹി
വ്യാപാരികളുടെ കുടുംബ സംഗമം
നിലന്പൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ എരുമമുണ്ട യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. മുൻകാ
എടക്കര ഗ്രാമപഞ്ചായത്ത് യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു
എടക്കര: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ഇടതുപക്ഷ മെംബർമാർ ബഹിഷ്കരിച്ചു. ലൈഫ് ഭവന പദ്ധതിയിൽ വീടുകൾ വെട്ടിക്കുറച
കാഴ്ച പരിമിതിയുള്ള സ്ത്രീയുടെ പരാതി: സ്റ്റേഷൻ ഹൗസ് ഓഫീസർ നേരിട്ട് ഹാജരാകണം
മലപ്പുറം: വണ്ടൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടപടിയെടുത്തില്ലെന്നു കാണിച്ച് കാഴ്ച പരിമിതിയുള്ള ചാത്തങ്ങോട്ട
സ്വാതന്ത്ര്യദിനത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ അഭിവാദ്യം സ്വീകരിക്കും
മലപ്പുറം: സ്വാതന്ത്ര്യദിനത്തിൽ കായിക, ഹജ്ജ്, വഖഫ്, ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാൻ മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടിൽ അ
ഭൂമിയുടെ ന്യായവിലയിലെ വർധനവ്: ഭൂവുടമകൾ പ്രക്ഷോഭത്തിലേക്ക്
മഞ്ചേരി: മഞ്ചേരി, നറുകര വില്ലേജുകളിൽ ഫെയർവാല്യു നിർണയത്തിലുണ്ടായ അപാകത മൂലം ഭൂമിയുടെ ന്യായവില ഭീമമായി വർധിച്ച
കിംസ് അൽശിഫ വെൽനെസ് വിഭാഗം വിപുലീകരിച്ചു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കിംസ് അൽശിഫ ഹോസ്പിറ്റലിന്റെ ഹെൽത്ത് ചെക്കപ്പ് വെൽനെസ് വിഭാഗം വിപുലീകരിച്ചു. ആരോഗ്യരം
വിജയികളെ അനുമോദിച്ചു
പെരിന്തൽമണ്ണ: മണ്ഡലത്തിലെ വിദ്യാർഥികളുടെ ഉന്നത വിജയം ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ മുന്നിലുണ്ടാകുമെന്നു നജ
പഴയകാല വ്യാപാരികളെ ആദരിച്ചു
എടക്കര: വ്യാപാരി ദിനാചരണത്തിന്റെ ഭാഗമായി കെവിവിഇഎസ് ചുങ്കത്തറ യൂണിറ്റിന്റെ നേതൃത്വത്തിൽ പഴയകാല വ്യാപാരികളെ ആദ
നാടിന്റെ അഭിമാന താരങ്ങളെ എംഎൽഎ അനുമോദിച്ചു
മങ്കട: ഐഎസ്ആർഒയുടെ ആസാദി സാറ്റ് ഉപഗ്രഹത്തിന്റെ രൂപകൽപ്പനയിൽ പങ്കാളികളായ മങ്കട ചേരിയം ഗവണ്മെന്റ് സ്കൂളിലെ വിദ
കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
തിരൂർ: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർപിഎഫും സംയുക്തമായി
യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനം ആഘോഷിച്ചു
നിലന്പൂർ: യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനമായിരുന്ന ഇന്നലെ നിലന്പൂർ മുനിസിപ്പൽ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ആഘേ
വ്യാപാരികൾ പഠനോപകരണങ്ങളും വീൽചെയറും നൽകി
കാളികാവ്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാരി ദിനം, യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ചെങ്കോട് ഭിന്നശേഷി സ്കൂളി
കരുവാരകുണ്ടിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കവർച്ച സജീവം
കരുവാരകുണ്ട്: കരുവാരക്കുണ്ടിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ വീണ്ടും സജീവമാകുന്നു. കഴിഞ്ഞ ദിവസം മഞ്ഞ
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സമ്മേളനം നിലന്പൂരിൽ
നിലന്പൂർ:കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെസിഇഎഫ്) ജില്ലാ സമ്മേളനം 13ന് നിലന്പൂർ ഒസികെ ഓഡിറ്റോറിയത്തിൽ
പെരിന്തൽമണ്ണയിൽ വ്യാപാര ദിനം ആചരിച്ചു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മർച്ചന്റ്സ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ വ്യാപാര ദിനം ആഘോഷിച്ചു. പോസ്റ്റൽ വകുപ്പുമായ
പ്രചാരണ ജാഥയും പൊതുയോഗവും നടത്തി
എടക്കര: സ്വാതന്ത്ര്യ സമര ചരിത്രം തിരുത്തിയെഴുതരുത്, ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ വർഗീയവാദികൾക്ക് ഒരു പ
അധ്യാപകരെ നെട്ടോട്ടമോടിച്ച് ഹയർ സെക്കൻഡറി മൂല്യനിർണയം
മലപ്പുറം: ഇന്നാരംഭിക്കുന്ന ഹയർ സെക്കൻഡറി സേ, ഇംപ്രൂവ്മെന്റ് പരീക്ഷാ മൂല്യനിർണയത്തിനായി അധ്യാപകരെ നെട്ടോട്ടമോടി
മഞ്ചേരി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചെങ്കൽ ഖനനം
മഞ്ചേരി: നഗരസഭയുടെ വേട്ടേക്കോടുള്ള സ്ഥലത്ത് ചെങ്കല്ല് ഖനനം നടത്തിയതായി പരാതി. വ്യവസായ എസ്റ്റേറ്റ് ആരംഭിക്കാനായി വ
വേട്ടേക്കോട് ജൈവ പാർക്ക് നിർമിക്കും
മഞ്ചേരി: മഞ്ചേരി നഗരസഭയുടെ വേട്ടേക്കോടുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ സ്ഥലം ഉപയോഗപ്പെടുത്തി ജൈവ പാർക്ക് നിർമിക്കാൻ തീ
സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു
പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ കടപ്പുറത്ത് അജ്ഞാത സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു. ഇന്നലെ പുലർച്ചെ ആറു മണിയോടെ

Latest News
യുദ്ധമുഖത്ത് പ്രതികൂലം...; ഉപരോധം റഷ്യൻ പ്രതിരോധ മേഖലയെ ബാധിച്ചതായി ബ്രിട്ടൻ
ബെയ്റൂട്ട് ബാങ്കിലെ "തോക്കേന്തിയ നിക്ഷപകൻ' അറസ്റ്റിൽ
പ്രസിഡന്റിന്റെ അമിതാധികാരം ഇല്ലാതാകുന്നു; ഭരണഘടനാ ഭേദഗതിക്ക് ശ്രീലങ്ക
രജൗരി ആക്രമണം: ഒരു ജവാൻ കൂടി മരണത്തിന് കീഴടങ്ങി
ടോൾ പ്ലാസ ജീവനക്കാരനെ മർദിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു

More from other section
ചുമട്ടുതൊഴിലാളി കുത്തേറ്റു മരിച്ചു; അനുജന് അറസ്റ്റില്‍
Thiruvananthapuram
മോട്ടോർവാഹന വകുപ്പിനായി ഭൂമി തിരിച്ചുപിടിക്കുന്നു
Kollam
തിരുവല്ല അതിരൂപത ഏകദിന സിനഡ് നാളെ
Pathanamthitta
സ്ഥാപനങ്ങള്‍ക്ക് അവധി
Alappuzha
പതിമൂന്നുകാരന്റെ ധീരത റെയിൽവേ ട്രാക്കിൽ ബോധരഹിതനായികിടന്ന മധ്യവയസ്കനു രക്ഷയായി
Kottayam
ബഫർ സോണ്‍! സർക്കാർ ഉത്തരവിൽ അവ്യക്തത: ഹൈറേഞ്ച് സംരക്ഷണസമിതി
Idukki
നവസങ്കൽപ് യാത്രയ്ക്ക് കോതമംഗലത്ത് വരവേൽപ്
Ernakulam
സിസിടിവി കാമറ മോഷണം പോയി
Thrissur
ഭവന നിർമ്മാണ പദ്ധതിക്ക് ജിസിസി സൗഹൃദക്കൂടിന്റെ സഹായം കൈമാറി
Palakkad
ചെമ്പനോട റോഡരികിൽ യാത്രക്കാർക്ക് ദുരിതമായി കാട്
Kozhikode
ലോറിയിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
Wayanad
വർണക്കൂട്ടുകാർ ഒരുമിച്ചു; നിറച്ചാർത്തായി "ദീപിക കളർ ഇന്ത്യ'
Kannur
സ്വാതന്ത്ര്യദിനത്തില്‍ പത്തുരൂപയ്ക്ക് യാത്രയൊരുക്കാന്‍ കാലിച്ചാനടുക്കം ജനകീയ ബസ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top