ഒ​ലി​പ്പുഴ​യി​ൽ ഒ​ഴു​കി​യെ​ത്തി​യ മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്തു
Sunday, May 29, 2022 1:52 AM IST
ക​രു​വാ​ര​കു​ണ്ട്:​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ക​ൽ​കു​ണ്ട് തു​രു​ന്പോ​ട സി.​ടി പാ​ല​ത്തി​ന് സ​മീ​പം അ​ടി​ഞ്ഞു​കൂ​ടി​യ മ​ര​ങ്ങ​ളും ചെ​ളി​യും ക​രു​വാ​ര​കു​ണ്ട് ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​രും രാ​ഹു​ൽ ഗാ​ന്ധി റെ​സ്ക്യൂ ഫോ​ഴ്സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു നീ​ക്കം ചെ​യ്തു. ഒ​ലി​പ്പു​ഴ​യി​ലും പു​ഴ​യോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന പു​റ​ന്പോ​ക്ക് ഭൂ​മി​യി​ലും നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി നി​ലം​പ​തി​ക്കാ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്.

ക​ട​പു​ഴ​കു​ന്ന മ​ര​ങ്ങ​ൾ മ​ല​വെ​ള്ള​പ്പാച്ചി​ലി​ൽ ഒ​ലി​പ്പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി പാ​ല​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​മെ​ന്നു നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ട്രോ​മാ കെ​യ​ർ ലീ​ഡ​ർ രാ​ജേ​ഷ് നേ​തൃ​ത്വം. ന​ൽ​കി. നി​സാം ആ​ബി​ദ​ലി, മു​ഹ്സി​ൻ ഇ​രി​ങ്ങാ​ട്ടി​രി, റ​ഫീ​ഖ് പു​ന്ന​ക്കാ​ട്, ബീ​രാ​ൻ ഇ​ളം​ന്പി​ലാ​വി​ൽ, ജു​നൈ​ദ് ഇ​രി​ങ്ങാ​ട്ടി​രി, പി.​കെ റാ​ഷി​ദ്, ഷാ​ഹി​ദ്, മു​ന​വി​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.