മ​ജ്ജ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് സ​ഹാ​യ​ധ​നം കൈ​മാ​റി
Sunday, May 29, 2022 1:52 AM IST
എ​ട​ക്ക​ര: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കി​ഴി​ശേ​രി യൂ​ണി​റ്റി​ലെ അം​ഗ​മാ​യ ചു​ള്ളി​ക്കോ​ട് അ​ബ്ദു​ൾ അ​സീ​സി​ന്‍റെ മ​ജ്ജ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വേ​ണ്ടി​യു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​കോ​പ​ന സ​മി​തി നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സ​മാ​ഹരി​ച്ച തു​ക കൈ​മാ​റി.

2, 37,000 രൂ​പ കി​ഴി​ശേ​രി വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ല​ന്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഹ​ക്കീം ച​ങ്ക​ര​ത്ത് കി​ഴി​ശേ