സി​സ്റ്റ​ർ ലി​നിയെ അ​നു​സ്മ​രി​ച്ചു
Saturday, May 28, 2022 1:09 AM IST
മ​ല​പ്പു​റം: നി​സ്വാ​ർ​ഥ സേ​വ​ന​ത്തി​നി​ടെ ജീ​വ​ത്യാ​ഗം ചെ​യ്ത സി​സ്റ്റ​ർ ലി​നി പു​തു​ശേ​രി​യെ കെ​ജി​എ​ൻ​എ ലി​നി പു​തു​ശേ​രി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അ​നു​സ്മ​രി​ച്ചു. യോ​ഗം സി​പി​എം മ​ഞ്ചേ​രി ഏ​രി​യാ സെ​ക്ര​ട്ട​റി അ​ജി​ത്കു​മാ​ർ വ​ല്ലാ​ഞ്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ് എ​മി​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഞ്ചേ​രി പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​നു കീ​ഴി​ലു​ള്ള ആ​റു യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള ട്ര​സ്റ്റി​ന്‍റെ ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണം ചെ​യ്തു.
പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക്ലി​നി​ക്ക് ഇം​പ്ലി​മെ​ന്‍റിം​ഗ് ഓ​ഫീ​സ​ർ ഡോ.​സ​ഹീ​ർ നെ​ല്ലി​പ​റ​ന്പ​ൻ, കെ​ജി​എ​ൻ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി. ​നു​സൈ​ബ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​പി ഷാ​ജി, കെ​ജി​എ​സ്എ​ൻ​എ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ഷാ​നി​ക്, ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ര​തീ​ഷ് ബാ​ബു, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ​ൻ. പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.