ബാ​ല​സ​ഹി​ത്യ​കാ​ര​ൻ സി. ​വാ​സു​ദേ​വ​ൻ എ​ണ്‍​പ​ത്തി​നാ​ലി​ന്‍റെ നി​റ​വി​ൽ
Saturday, May 28, 2022 1:09 AM IST
മേ​ലാ​റ്റൂ​ർ: ബാ​ല​സ​ഹി​ത്യ​കാ​ര​ൻ സി. ​വാ​സു​ദേ​വ​ൻ എ​ണ്‍​പ​ത്തി​നാ​ലി​ന്‍റെ നി​റ​വി​ൽ. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ൽ സാ​ഹി​ത്യ, സാം​സ്കാ​രി​ക രം​ഗ​ത്തെ ഒ​ട്ടേ​റെ പേ​ർ പ​ങ്കാ​ളി​ക​ളാ​യി.
പി. ​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ, സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി ഇ.​എ​ൻ. മോ​ഹ​ൻ​ദാ​സ്, നോ​ർ​ക്ക റൂ​ട്ട്സ് വൈ​സ് ചെ​യ​ർ​മാ​നും നാ​ട്ടു​കാ​ര​നു​മാ​യ
പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, സി​പി​എം പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യാ സെ​ക്ര​ട്ട​റി ഇ. ​രാ​ജേ​ഷ്, ചെ​റു​കാ​ട് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി. ​ശ​ശി​കു​മാ​ർ, ഭ​ക്ഷ്യ​ക​മ്മീ​ഷ​ൻ അം​ഗം വി. ​ര​മേ​ശ​ൻ, ദേ​ശാ​ഭി​മാ​നി വാ​രി​ക പ​ത്രാ​ധി​പ​ർ കെ.​പി. മോ​ഹ​ന​ൻ, പ്ര​ഫ.​കെ.​പി. ശ​ങ്ക​ര​ൻ, ഡോ. ​സി.​പി. ചി​ത്ര, എം.​എം. അ​ഷ്ട​മൂ​ർ​ത്തി, ഡോ. ​എ. മു​ഹ​മ്മ​ദ്, മ​ണ​ന്പൂ​ർ രാ​ജ​ൻ​ബാ​ബു, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ.​കെ.​ബാ​ല​ച​ന്ദ്ര​ൻ, പ്ര​ഫ.​എം.​എം.​നാ​രാ​യ​ണ​ൻ, ബ​ഷീ​ർ ചു​ങ്ക​ത്ത​റ തു​ട​ങ്ങി​യ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം, ഗാ​നാ​ർ​ച്ച​ന എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.