മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Friday, May 27, 2022 10:18 PM IST
മ​ഞ്ചേ​രി: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. മ​ഞ്ചേ​രി പു​ല്ല​ർ പ​ഴ​ത്തൊ​ടി​ക ഷ​ബീ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷി​ബി​ൽ (21) ആ​ണ് മ​രി​ച്ച​ത്. വ​ള്ളു​ന്പ്രം എം​ഐ​സി​യി​ൽ ബി​കോം വി​ദ്യാ​ർ​ത്ഥി​യാ​ണ്.​ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12.45ന് ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലാ​ണ് മ​ര​ണം. മാ​താ​വ്: സ​ക്കീ​ന, സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് ഷം​ലാ​ൻ, സ​ന.