ജ​ന​റ​ൽ ആ​ശു​പ​ത്രി നി​ല​നി​ർ​ത്ത​ാൻ നി​വേ​ദ​നം
Friday, May 27, 2022 12:34 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ട് ചേ​ർ​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി നി​ല​നി​ർ​ത്തി സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച ചി​കി​ത്സാ സം​വി​ധാ​നം ഉ​റ​പ്പ് ന​ൽ​ക​ണ​മെ​ന്ന് എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആം ​ആ​ദ്മി ജി​ല്ലാ ക​മ്മി​റ്റി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നും നി​വേ​ദ​നം ന​ൽ​കി. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​ഗ​തി​യി​ലാ​ക്കി ജ​ന​ങ്ങ​ൾ​ക്ക് ചി​കാ​ത്സാ ഉ​റ​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ തു​ട​ര​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി ബ​ക്ക​ർ കു​ണ്ടു​പു​ഴ​ക്ക​ൽ, അ​ഡ്വ.​സി.​എം.​അ​ബ്ദു​ൽ നാ​സ​ർ, അ​ഡ്വ. സ​ഗീ​ർ, വേ​ണു ആ​ന​ക്ക​യം, അ​ബ്ദു​ൾ നാ​സ​ർ മ​ങ്ക​ട, എ​ൻ.​വി.​നി​സാ​ർ, പ​നോ​ല അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.