സം​രം​ഭ​ക​ത്വ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Friday, May 27, 2022 12:34 AM IST
മ​ല​പ്പു​റം: മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും വ്യ​വ​സാ​യ-​വാ​ണി​ജ്യ​വ​കു​പ്പും സം​യു​ക്ത​മാ​യി ’എ​ന്‍റെ സം​രം​ഭം നാ​ടി​ന്‍റെ അ​ഭി​മാ​നം’ സം​രം​ഭ​ക​ത്വ ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നി​ല​വി​ൽ സം​രം​ഭ യൂ​ണി​റ്റ് ന​ട​ത്തു​ന്ന​വ​ർ​ക്കും പു​തു​താ​യി യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​മാ​യ ആ​ളു​ക​ൾ​ക്കു​മാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​അ​സ്ഗ​ർ അ​ലി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ലീ​ന ഉ​മ്മ​ർ അ​ധ്യ​ക്ഷ​യാ​യി.