കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ അ​ടി​ഞ്ഞ മ​ണ്ണും മ​ണ​ലും നീ​ക്കി
Wednesday, May 25, 2022 12:11 AM IST
നി​ല​ന്പൂ​ർ: കാ​ഞ്ഞി​ര​പ്പു​ഴ​യി​ലും കു​റു​വ​ൻ പു​ഴ​യി​ലും പ്ര​ള​യ​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലും മ​ണ്ണും ജ​ല​സേ​ച​ന വ​കു​പ്പ് നീ​ക്കി തു​ട​ങ്ങി. ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ചാ​ലി​യാ​ർ പ്രൊ​ജ​ക്ട് വി​ഭാ​ഗ​മാ​ണ് പ്ര​വൃ​ത്തി തു​ട​ങ്ങി​യ​ത്. പു​ഴ​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മ​ണ​ലും ഉ​ൾ​പ്പെ​ടെ നീ​ക്കി പു​ഴ​യു​ടെ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നു എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ടി. ​അ​ബ്ദു​ൾ റ​ഷീ​ദ് പ​റ​ഞ്ഞു.
പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പൂ​ള​പ്പൊ​ട്ടി മു​ത​ൽ മ​തി​ൽ​മൂ​ല കാ​ലി​ക്ക​ട​വ്, വൈ​ലാ​ശേ​രി ചെ​ക്ക് ഡാം ​തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലെ​യും കു​റു​വ​ൻ പു​ഴ​യി​ലെ പെ​രു​വ​ന്പാ​ടം ക​ട​വി​ലെ​യും പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. മ​ണ്ണു​മാ​ന്തി യ​ന്ത്ര​മു​പ​യോ​ഗി​ച്ച് വ​ള​രെ വേ​ഗ​ത്തി​ലു​ള്ള പ്ര​വൃ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​ത്. ഉ​ത്ത​ര​വ് ല​ഭി​ക്കാ​ൻ വ​ന്ന കാ​ല​താ​മ​സ​മാ​ണ് പ്ര​വൃ​ത്തി വൈ​കി​യ​ത്. മ​ഴ മാ​റി നി​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് പു​ഴ​ക​ളി​ലെ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​മെ​ന്നും അ​ബ്ദു​ൾ റ​ഷീ​ദ് പ​റ​ഞ്ഞു. 2018-2019 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ മ​ണ്ണും മ​ണ​ലും അ​ട​ക്ക​മു​ള്ള​വ അ​ടി​ഞ്ഞു​കൂ​ടി വൈ​ലാ​ശേ​രി ചെ​ക്ക്ഡാം ഉ​ൾ​പ്പെ​ടെ അ​ട​ഞ്ഞി​രു​ന്നു. മ​ണ്ണും മ​ണ​ലും നീ​ക്കേ​ണ്ട ഭാ​ഗ​ങ്ങ​ൾ അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യാ​ണ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്. മ​ണ്ണും മ​ണ​ലും നീ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​നി​യും പ്ര​ള​യ​മു​ണ്ടാ​യാ​ൽ അ​തു വ​ലി​യ ദു​ര​ന്ത​മാ​കും. ചാ​ലി​യാ​ർ​മു​ക്കി​ൽ വ​നം വ​കു​പ്പി​ന്‍റെ ത​ട​സം നീ​ങ്ങി​യാ​ൽ മ​ണ്ണും ചെ​ളി​യും നീ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങു​മെ​ന്നും അ​ബ്ദു​ൾ റ​ഷീ​ദ് പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ കെ.​എ​ൻ. അ​ബ്ദു​ൾ അ​സീ​സ്, ഓ​വ​ർ​സീ​യ​ർ​മാ​രാ​യ ഷാ​ജി, ഷെ​മീ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്.