മ​ഴ​ക്കാ​ലം: ഏ​ലം​കു​ള​ത്ത് രോ​ഗ പ്ര​തി​രോ​ധ കാ​ന്പ​യി​ൻ
Wednesday, May 25, 2022 12:11 AM IST
ഏ​ലം​കു​ളം: ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മ​ഴ​ക്കാ​ല​പൂ​ർ​വ രോ​ഗ​പ്ര​തി​രോ​ധ കാ​ന്പ​യി​ൻ ആ​രം​ഭി​ച്ചു 29നും ​ജൂ​ണ്‍ അ​ഞ്ചി​നും പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ക്കൂ​ൾ, അ​ങ്ക​ണ​വാ​ടി, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഹൈ​റു​നീ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യ​സ ചെ​യ​ർ​മാ​ൻ എം.​ആ​ർ മ​നോ​ജ്, എ​ൻ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ. ​ശ്രീ​ജി​ത്ത്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​മ​നോ​ജ്, സെ​ക്ര​ട്ട​റി ടി.​പി സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.