ല​ഹ​രി വ​സ്തു​ക്ക​ള​ട​ങ്ങി​യ ചാ​ക്കു​ക​ൾ പു​ഴ​യി​ൽ ത​ള്ളി
Wednesday, May 25, 2022 12:11 AM IST
രാ​മ​പു​രം: നി​രോ​ധി​ക്ക​പ്പെ​ട്ട ഹാ​ൻ​സ് ല​ഹ​രി വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ ചാ​ക്കു​ക​ൾ പു​ഴ​യി​ൽ ത​ള്ളി​യ നി​ല​യി​ൽ.
രാ​മ​പു​രം ക​രി​ഞ്ചാ​പ്പാ​ടി ചൊ​വ്വാ​ണ പു​ഴ​യി​ൽ നി​ന്നാ​ണ് ആ​റു ചാ​ക്കു​ക​ളി​ലാ​യി ഒ​ൻ​ന്പ​തി​നാ​യി​ര​ത്തി​ല​ധി​കം പാ​ക്ക​റ്റു​ക​ൾ കി​ട്ടി​യ​ത്.
ഒ​രു ചാ​ക്കി​ൽ 30 എ​ണ്ണം പ്ര​കാ​രം 50 വ​ലി​യ പാ​ക്ക​റ്റു​ക​ളാ​ണു​ള്ള​ത്. സൂ​ര്യ ക്ല​ബ് ചൊ​വ്വാ​ണ​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​യ കു​ട്ട​ക്കാ​ട​ൻ നി​സാ​ർ ബാ​ബു, കെ.​സ​ഫീ​ർ, ബ​ഷീ​ർ, ഷൗ​ക്ക​ത്ത്, സി.​കെ ബാ​ബു, സി.​കെ.​ഉ​മ്മ​ർ, നി​ഷാ​ദ് എ​ന്നി​വ​രും നാ​ട്ടു​കാ​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ചാ​ക്കു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു കൊ​ള​ത്തൂ​ർ പോ​ലീ​സ്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​ആ​ർ ശ​ശി മേ​നോ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.