സ്ത്രീ ​എ​ഴു​ത്തു​കാ​രു​ടെ ജീ​വി​തം പ​രി​മി​തി​ക​ൾ​ക്കു ന​ടു​വി​ലെ​ന്ന്
Tuesday, May 24, 2022 12:28 AM IST
മ​ഞ്ചേ​രി : സ​മ​കാ​ലീ​ന സ്ത്രീ ​എ​ഴു​ത്തു​കാ​രു​ടെ ജീ​വി​തം ഏ​റെ പ​രി​മി​തി​ക​ൾ​ക്കു ന​ടു​വി​ലെ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ ശി​ഹാ​ബു​ദീ​ൻ പൊ​യ്ത്തും​ക​ട​വ്. ന​ജ്ല പു​ളി​ക്ക​ൽ എ​ഴു​തി​യ "വി​ശു​ദ്ധ​രു​ടെ ആ​ത്മാ​ക്ക​ൾ വാ​ഴു​ന്നി​ടം’ എ​ന്ന ക​ഥാ സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​കാ​ശ​വാ​ണി മു​ൻ ഡ​യ​റ​ക്ട​ർ ഡി. ​പ്ര​ദീ​പ്കു​മാ​ർ, ശി​ഹാ​ബു​ദീ​ൻ പെ​യ്ത്തും​ക​ട​വി​ൽ നി​ന്നു പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. അ​ഡ്വ. ടി.​പി രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. റി​ഹാ​ൻ റാ​ഷി​ദ്, അ​ബ്ദു​ള്ള​ക്കു​ട്ടി എ​ട​വ​ണ്ണ, റ​ഹ്മാ​ൻ കി​ട​ങ്ങ​യം, ഉ​സ്മാ​ൻ ഇ​രു​ന്പു​ഴി, മു​നീ​ർ അ​ഗ്ര​ഗാ​മി, ഹ​സ്ന യ​ഹി​യ, നൂ​റ വ​രി​ക്കോ​ട​ൻ, സ​ഗീ​ർ, അ​ജ​യ് സാ​ഗ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.