റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണം
Tuesday, May 24, 2022 12:27 AM IST
മ​ഞ്ചേ​രി : തൃ​ക്ക​ല​ങ്ങോ​ട് കാ​ര​ക്കു​ന്ന് ഇ​ട്ട​ലു​ങ്ങ​ൽ റോ​ഡ് യാ​ത്ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു ഓ​ട്ടോ- ടാ​ക്സി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) തൃ​ക്ക​ല​ങ്ങോ​ട് മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പെ​ട്ടു.
വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ദി​വ​സേ​ന നൂ​റു​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്. റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഗൗ​നി​ച്ചി​ല്ല. ത​ച്ചു​ണ്ണി മു​ത​ൽ ആ​മ​യൂ​ർ റോ​ഡ് സ്കൂ​ൾ വ​രെ​യു​ള്ള ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് യാ​ത്രാ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​ട്ടോ-​ടാ​ക്സി ഫെ​ഡ​റേ​ഷ​ൻ ക​മ്മി​റ്റി അം​ഗം എം.​എ ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ല്ലി​പ്ര സു​ബൈ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി. ​അ​ബ്ദു​ൾ അ​സീ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ.​പി ഫി​റോ​സ്, സു​ലൈ​മാ​ൻ പാ​ലാ​യി, പാ​ല​ശേ​രി ച​ന്ദ്ര​ൻ, നെ​ല്ലി​പ​റ​ന്പ​ൻ ക​രീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.