ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്ക​ണം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്
Tuesday, May 24, 2022 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​തു പോ​ലെ, ഡീ​സ​ൽ - പെ​ട്രോ​ൾ നി​കു​തി സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റും കു​റ​ച്ച് സം​സ്ഥാ​ന​ത്തെ രൂ​ക്ഷ​മാ​യ വി​ല​വ​ർ​ധ​ന​യി​ൽ ക​ഷ്ട​പ്പെ​ടു​ന്ന സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കു ആ​ശ്വാ​സം ന​ൽ​ക​ണ​മെ​ന്നു കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്‍​സൂ​ണ്‍ കാ​ല​ത്തു ബി​പി​എ​ൽ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റും പ​ത്തു കി​ലോ അ​രി​യും സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും യോ​ഗം ഉ​ന്ന​യി​ച്ചു.
മ​ഴ​യി​ൽ നെ​ല്ല് ന​ശി​ച്ചു​പോ​യ ക​ർ​ഷ​ക​ർ​ക്കു അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ന​ടി ന​ൽ​ക​ണ​മെ​ന്നും യോ​ഗം ഗ​വ​ണ്‍​മെ​ന്‍റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ടി.​ടി. പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ നേ​താ​ക്ക​ളാ​യ ആ​ലി​ക്കു​ട്ടി എ​റ​ക്കോ​ട്ടി​ൽ, സി.​വി. വ​ർ​ഗീ​സ്, കെ.​എം ഇ​ഗ്നേ​ഷ്യ​സ്, പി.​കെ. മാ​ത്തു​ക്കു​ട്ടി, എം.​എം.​ഫി​ലി​പ്പ്, കു​ര്യ​ൻ അ​ബ്രാ​ഹം, ബാ​ബു കോ​ലാ​നി​യ്ക്ക​ൽ, തോ​മ​സ് ടി.​ജോ​ർ​ജ്, എ.​ജെ. ആ​ന്‍റ​ണി, ജോ​ണ്‍ കു​ട്ടി മ​ഞ്ചേ​രി, നി​ധി​ൻ ചാ​ക്കോ, രാ​ജു കു​റ്റി​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.