മ​ല​പ്പു​റം പ്ര​സ് ക്ല​ബ്്: വി​മ​ൽ പ്ര​സി​ഡ​ന്‍റ്, രാ​ജീ​വ് സെ​ക്ര​ട്ട​റി
Sunday, May 22, 2022 12:02 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം പ്ര​സ് ക്ല​ബി​ന്‍റെ 2022-24 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ പ്ര​സി​ഡ​ന്‍റാ​യി വി​മ​ൽ കോ​ട്ട​ക്ക​ൽ (മാ​തൃ​ഭൂ​മി), സെ​ക്ര​ട്ട​റി​യാ​യി സി.​വി.രാ​ജീ​വ് (ദേ​ശാ​ഭി​മാ​നി), വി.​വി അ​ബ​്ദു​ൾ റ​ഉൗ​ഫി​നെ (മാ​ധ്യ​മം) ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മു​ജീ​ബ് പു​ള്ളി​ച്ചോ​ല (സി​റാ​ജ്), ഗീ​തു ത​ന്പി (സു​പ്ര​ഭാ​തം)​ എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡന്‍റുമാ​ർ. സി.​പി സു​ബൈ​റി​നെ (സു​പ്ര​ഭാ​തം)​ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. എ​ക്സി​ക്യു​ട്ടീ​വ് ക​മ്മ​റ്റി​യി​ലേ​ക്ക് വി.​എം. സു​ബൈ​ർ (മ​ല​യാ​ളം ന്യൂ​സ്), എ​ൽ.​വി.ഡാ​റ്റ​സ് (എ​എ​ൻ​ഐ),പി.​കെ.
അ​ബ​്ദു​ൾ നാ​സ​ർ (സി​റാ​ജ്), വി.​കെ.ഷ​മീം (മാ​ധ്യ​മം) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കെ.​പി.​ഒ റ​ഹ​മ​ത്തു​ള്ള, ഫി​റോ​സ്അ​ലി എ​ന്നി​വ​രാ​യി​രു​ന്നു റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ.