കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി ക​ണ്‍​വ​ൻ​ഷ​ൻ
Friday, May 20, 2022 12:40 AM IST
മ​ല​പ്പു​റം: എ​ല്ലാ മേ​ഖ​ല​യി​ലും ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ന്ദ്രം ഭ​രി​ക്കു​ന്ന​തെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് -ബി ​ചെ​യ​ർ​മാ​ൻ കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ. പാ​ർ​ട്ടി നേ​തൃ​ത്വ ക​ണ്‍​വ​ൻ​ഷ​നും ഏ​ക​ദി​ന പ​ഠ​ന ക്യാ​ന്പും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ക്കു​ന്നു. രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ന്നു. ഇ​ന്ധ​ന വി​ല കൂ​ടു​ന്നു. സ​ബ്സി​ഡി ഇ​ല്ലാ​താ​ക്കി. കി​ട്ടു​ന്ന പൈ​സ മി​നി​മം ബാ​ല​ൻ​സി​ല്ല എ​ന്നു പ​റ​ഞ്ഞ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നു എ​ടു​ത്തു​കൊ​ണ്ടു പോ​വു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി.​പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ജോ​സ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി. പ്രേം​ജി​ത്ത്, അ​ഡ്വ.​പി. ഗോ​പ​കു​മാ​ർ, കെ.​എ​സ്. ബാ​ല​ഗോ​പാ​ൽ, പോ​ൾ​സ​ണ്‍ മാ​ത്യു, ഷ​ര​ണ്‍ ജെ.​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.