അ​മ​ര​ന്പ​ല​ത്ത് തെ​രു​വു​നാ​യ ശ​ല്യം
Tuesday, May 17, 2022 11:55 PM IST
പൂ​ക്കോ​ട്ടും​പാ​ടം:​അ​മ​ര​ന്പ​ല​ത്തെ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പാ​റ​ക്ക​പ്പാ​ടം നി​വാ​സി​ക​ൾ അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു നി​വേ​ദ​നം ന​ൽ​കി.
പാ​റ​ക്ക​പ്പാ​ട​ത്ത് വീ​ട്ട​മ്മ​യെ തെ​രു​വു​നാ​യ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ൽ നി​ന്നു വീ​ണു പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ സ​ലിം പ​ടു​പ്പു​ങ്ങ​ലി​നു പ​രി​ക്കേ​റ്റി​രു​ന്നു.
പൂ​ക്കോ​ട്ടും​പാ​ടം അ​ങ്ങാ​ടി മു​ത​ൽ പാ​റ​ക്ക​പ്പാ​ടം വ​രെ​യു​ള്ള റോ​ഡ് നാ​യ്ക്ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​യി​ട്ടു​ണ്ടെ​ന്നും തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും ര​ക്ഷി​ക്കാ​നും തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് പാ​റ​ക്ക​പ്പാ​ടം നി​വാ​സി​ക​ൾ ഒ​പ്പി​ട്ട് നി​വേ​ദ​നം ന​ൽ​കി​യ​ത്.
വി​ഷ​യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ബി. ഷാ​ജു പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്നു ഉ​റ​പ്പു​ന​ൽ​കി. പാ​റ​ക്ക​പ്പാ​ടം റോ​ഡ​രി​കി​ലെ കാ​ടു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ദി​ലീ​പ്കു​മാ​ർ പു​ള​ക്ക​ൽ, അ​ഷ​റ​ഫ് മു​ണ്ട​ശേ​രി, നൊ​ട്ട​ത്ത് മു​ഹ​മ്മ​ദ്, അ​ഷ്റ​ഫ് പു​തി​യ​റ, പി.​ജി.​സ​ലാം, സ​ലീം പ​ടു​പ്പു​ങ്ങ​ൽ, സി.​പി.​മ​ജീ​ദ്, ഇ.​കെ.രാ​യി​ൻ, ച​ക്ക​ര ആ​ലി എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.