നെ​ല്ലി​ക്കു​ത്ത് സ്വ​ദേ​ശി നാ​ഗ്പൂ​രി​ൽ മ​രി​ച്ച നി​ല​യി​ൽ
Monday, May 16, 2022 10:39 PM IST
മ​ഞ്ചേ​രി: നെ​ല്ലി​ക്കു​ത്ത് സ്വ​ദേ​ശി​യെ നാ​ഗ്പൂ​രി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ല്ലി​ക്കു​ത്ത് പാ​നാ​ളി​ൽ പാ​റ​ക്ക​ൽ സൈ​താ​ലി​യു​ടെ മ​ക​ൻ റ​ഷീ​ദ് (38) ആ​ണ് മ​രി​ച്ച​ത്. പ​ഴ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി നാ​ഗ്പൂ​രി​ൽ പോ​യ​താ​യി​രു​ന്നു ലോ​റി തൊ​ഴി​ലാ​ളി​യാ​യ റ​ഷീ​ദ്. രാ​ത്രി ലോ​റി​യി​ൽ കി​ട​ന്നു​റ​ങ്ങി​യ റ​ഷീ​ദി​നെ രാ​വി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വി​ളി​ച്ചു​ണ​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ന​ക്ക​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​ന്പ് മ​ര​ണം സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. ക​രു​വാ​ര​ക്കു​ണ്ട് സ്വ​ദേ​ശി​നി റൈ​ഹാ​ന​ത്ത് ആ​ണ് ഭാ​ര്യ. ര​ണ്ടു മ​ക്ക​ളു​ണ്ട്.