രാ​മ​സിം​ഹ​നു സ്വീ​ക​ര​ണം ന​ൽ​കി
Monday, May 16, 2022 12:09 AM IST
മാ​ലാ​പ​റ​ന്പ്: പ​ര​സ്പ​രം ഭി​ന്നി​ച്ചു നി​ന്ന​താ​ണ് ഹൈ​ന്ദ​വ സ​മൂ​ഹ​ത്തി​ന്‍റെ ത​ക​ർ​ച്ച​ക്കു കാ​ര​ണ​മെ​ന്നു രാ​മ​സിം​ഹ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹി​ന്ദു ധ​ർ​മം സ്വീ​ക​രി​ച്ച് രാ​മ​സിം​ഹ​നാ​യി മാ​റി​യ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ അ​ലി അ​ക്ബ​റി​ന് മാ​ട്ടു​മ്മ​ൽ ശ്രീ​ന​ര​സിം​ഹ​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ലെ ന​ര​സിം​ഹ​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തി​ർ​വ​ര​ന്പു​ക​ൾ​ക്കി​ട​യി​ൽ മ​നു​ഷ്യ​നെ ത​ള​ച്ചി​ടാ​തെ ലോ​ക​ത്തി​നു മു​ഴു​വ​ൻ ശാ​ന്തി​ന​ൽ​കാ​ൻ പ​ഠി​പ്പി​ച്ച സ​നാ​ത​ന ധ​ർ​മ​ത്തെ ത​ക​ർ​ച്ച​യി​ലേ​ക്കു ന​യി​ച്ച​തു ജാ​തി​ചി​ന്ത​യാ​ണ്.
ഭി​ന്ന​ത​ക​ൾ മാ​റ്റി​വ​ച്ച് ഒ​രു​മി​ച്ച് കൂ​ടാ​നു​ള്ള സ​ങ്കേ​ത​ങ്ങ​ളാ​ണ് ക്ഷേ​ത്ര​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ.​എം ക​ദം​ബ​ൻ ന​ന്പൂ​തി​രി​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രൂ​ർ ദി​നേ​ശ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​മ​സിം​ഹ​നെ​യും തി​രൂ​ർ ദി​നേ​ശി​നെ​യും ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ ആ​ദ​രി​ച്ചു. കെ.​പി. വാ​സു, എം.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ടി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി.​വി​ജ​യ​രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. രാ​വി​ലെ അ​ങ്ങാ​ടി​പ്പു​റം മാ​തൃ​സ​മി​തി​യു​ടെ വി​ഷ്ണു സ​ഹ​സ്ര​നാ​മ ജ​പ​ത്തോ​ടു​കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. ക​ള​ത്തി​ൽ ക്ഷേ​ത്രം മാ​തൃ​സ​മി​തി അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച കൈ​കൊ​ട്ടി​ക്ക​ളി​യും ഉ​ണ്ടാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ന​ട​ന്നു.