എ​കെ​പി​പി​എ സ​മ്മാ​നവി​ത​ര​ണം
Monday, May 16, 2022 12:09 AM IST
മ​ഞ്ചേ​രി: ഓ​ൾ കേ​ര​ള പെ​യി​ന്േ‍​റ​ഴ്സ് ആ​ൻ​ഡ് പോ​ളി​ഷേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​പി​പി​എ) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ല​ഭി​ച്ച സ​മ്മാ​ന​വി​ത​ര​ണം മ​ഞ്ചേ​രി​യി​ൽ ന​ട​ത്തി. ഒ​ന്നാം സ​മ്മാ​നം ഒ​രു പ​വ​ൻ സ്വ​ർ​ണം മ​ഞ്ചേ​രി എ​ള​ങ്കൂ​ർ സ്വ​ദേ​ശി​യാ​യ മൊ​യ്തീ​ൻ​കു​ട്ടി​ക്കു ല​ഭി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ ബാ​ബു മ​ല​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ ചെ​മ്മാ​ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബാ​വു കൊ​ണ്ടോ​ട്ടി, സെ​ക്ര​ട്ട​റി ഷ​റ​ഫു മ​ഞ്ചേ​രി, അ​ക്ബ​ർ മു​ള്ള​ന്പാ​റ, അ​ഭി​ലാ​ഷ്, ഹ​രി​ദാ​സ്, അ​ഷ്റ​ഫ് പാ​റ​ക്ക​ട​വ്, സു​ബീ​ഷ് മ​ങ്ക​ട, ട്ര​ഷ​റ​ർ ജ​ലീ​ൽ വി​ബ്ജി​യോ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​പി കൃ​ഷ്ണ​ച​ന്ദ്ര​ൻ, ര​തീ​ഷ് എ​ള​ങ്കൂ​ർ, ജോ​സ് പ​യ്യ​നാ​ട്, സ​ലാം ചെ​മ്മാ​ട്, ലാ​ലു കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.