അ​ങ്ങാ​ടി​പ്പു​റ​ത്തു പു​ഴ ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു
Sunday, May 15, 2022 1:15 AM IST
അ​ങ്ങാ​ടി​പ്പു​റം: ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ‘തെ​ളി​നീ​രൊ​ഴു​കും ന​വ കേ​ര​ളം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റാ​ന്തോ​ട് ചെ​റു​പു​ഴ​യി​ലൂ​ടെ പു​ഴ ന​ട​ത്തം’ സം​ഘ​ടി​പ്പി​ച്ചു.

എ​ല്ലാ ജ​ല​സ്രോ​ത​സു​ക​ളെ​യും മാ​ലി​ന്യ​മു​ക്ത​മാ​ക്കി സം​ര​ക്ഷി​ക്കു​ന്ന​തി​ലേ​ക്ക് പെ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജ​ല​ശു​ചി​ത്വ സു​സ്ഥി​ര​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​ത് ല​ക്ഷ്യ​മാ​ക്കി​യാ​ണ് പു​ഴ​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ താ​ണി​യ​ൻ സ​ലീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വാ​ക്കാ​ട്ടി​ൽ സു​നി​ൽ​ബാ​ബു, ഫൗ​സി​യ ത​വ​ളേ​ങ്ങ​ൽ, മെം​ബ​ർ​മാ​രാ​യ ബ​ഷീ​ർ തൂ​ന്പ​ല​ക്കാ​ട​ൻ, പി.​പി ശി​ഹാ​ബ്, ജ​സീ​ന അ​ങ്ക​ക്കാ​ട​ൻ, ശം​സാ​ദ് ബീ​ഗം, തൊ​ഴി​ലു​റ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, മ​റ്റു ജീ​ന​വ​ക്കാ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രും പു​ഴ ന​ട​ത്ത​ത്തെ അ​നു​ഗ​മി​ച്ചു.