ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Saturday, January 29, 2022 12:29 AM IST
മ​ല​പ്പു​റം: മേ​ലാ​റ്റൂ​ർ റോ​ഡ് സെ​ക്ഷ​നു കീ​ഴി​ൽ വ​രു​ന്ന ആ​ഞ്ഞി​ല​ങ്ങാ​ടി-​ഏ​പ്പി​ക്കാ​ട് റോ​ഡി​ൽ ആ​ഞ്ഞി​ല​ങ്ങാ​ടി മു​ത​ൽ മു​രു​പ്പ​ൻ​പാ​റ വ​രെ ടാ​റിം​ഗ്് ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഇ​ന്നു മു​ത​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കും വ​രെ വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചു. എ​ട​ത്ത​നാ​ട്ടു​ക​ര ഭാ​ഗ​ത്ത് നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ഞ്ഞി​ല​ങ്ങാ​ടി -പു​ത്ത​ന​ഴി ക​വ​ല വ​ഴി തി​രി​ഞ്ഞു പോ​ക​ണം.

ആ​ല​ത്തി​യൂ​ർ പ​ള്ളി​ക്ക​ട​വ് റോ​ഡി​ൽ ആ​ല​ത്തി​യൂ​ർ ജം​ഗ്ഷ​ൻ മു​ത​ൽ കാ​വി​ല​ക്കാ​ട് വ​രെ ടാ​റിം​ഗ്് ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​റോ​ഡി​ൽ ആ​ല​ത്തി​യൂ​ർ ജം​ഗ്ഷ​ൻ മു​ത​ൽ കാ​വി​ല​ക്കാ​ട് വ​രെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം 31 മു​ത​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കും വ​രെ നി​രോ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ൾ മാ​ങ്ങാ​ട്ടി​രി-​മം​ഗ​ലം-​കൂ​ട്ടാ​യി​ക്ക​ട​വ് റോ​ഡു​ക​ളി​ലൂ​ടെ പോ​ക​ണം.