കേ​ര​ള വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ൽ
Tuesday, January 25, 2022 11:26 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് കേ​ര​ളാ എ​സ്റ്റേ​റ്റ് വി​ല്ലേ​ജ് കെ​ട്ടി​ട നി​ർ​മാ​ണം ഇ​ഴ​യു​ന്നു. സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള എ​സ്റ്റേ​റ്റ് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് 44 ല​ക്ഷം രൂ​പ​യു​ടെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. നി​ർ​മാ​ണ ജോ​ലി​ക്കാ​യി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ഴ​യ കെ​ട്ടി​ടം മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് പൊ​ളി​ച്ചു നീ​ക്കി​യി​രു​ന്നു. റോ​ഡി​ൽ നി​ന്നു പ​ന്ത്ര​ണ്ട​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​യി​രു​ന്നു പ​ഴ​യ ഓ​ഫീ​സ് കെ​ട്ടി​ടം. നി​ല​വി​ലു​ള്ള ഉ​യ​ര​ത്തി​ൽ ത​ന്നെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ത്താ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം.

എ​ന്നാ​ൽ പു​തി​യ കെ​ട്ടി​ടം റോ​ഡി​നൊ​പ്പം നി​ർ​മി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.​

ഇ​തോ​ടെ മ​ണ്ണു നീ​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. അ​ടി ഭാ​ഗ​ത്ത് പാ​റ ക​ണ്ട​തോ​ടെ ത​റ നി​ർ​മാ​ണ​ത്തി​നു മാ​ത്രം വ​ൻ​തു​ക വേ​ണ്ടി​വ​രു​മെ​ന്നും എ​സ്റ്റി​മേ​റ്റ് പു​തു​ക്ക​ണ​മെ​ന്നും ക​രാ​റു​കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തോ​ടെ പ്ര​വൃ​ത്തി നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം വ​ന്നി​ട്ടി​ല്ല. പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി ഈ ​മാ​ർ​ച്ചി​ൽ കെ​ട്ടി​ടം കൈ​മാ​റ​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. എ​ന്നാ​ൽ പ്ര​വൃ​ത്തി ത​ന്നെ തു​ട​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യും മാ​സ​ങ്ങ​ൾ നീ​ളു​മെ​ന്നു​റ​പ്പാ​യി. വ​ൻ തു​ക ന​ൽ​കി കേ​ര​ള​യി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് മാ​സ​ങ്ങ​ളാ​യി വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.