കിം​സ് അ​ൽ​ശി​ഫ​യി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ​ക്യാ​ന്പ്
Saturday, January 22, 2022 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കിം​സ് അ​ൽ​ശി​ഫ നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ൽ 26നു ​തി​മി​ര, നേ​ത്ര​രോ​ഗ​പ​രി​ശോ​ധ​നാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ര​ണ്ടു മ​ണി വ​രെ ക്യാ​ന്പ് ഉ​ണ്ടാ​യി​രി​ക്കും. ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന 100 പേ​ർ​ക്ക് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​പ​രി​ശോ​ധ​ന​യും സ​ർ​ജ​റി ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ളും ല​ഭ്യ​മാ​യി​രി​ക്കും.

പ്ര​മു​ഖ നേ​ത്ര​രോ​ഗ വി​ദ​ഗ്ദ്ധ​ൻ ഡോ.​സൈ​ദ് അ​സ​റു​ദ്ദീ​ൻ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കേ​ണ്ട​താ​ണ്. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​ൻ 9446005072, 9446552567 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ജി​ല്ല​യി​ൽ 2148 പേ​ർ​ക്ക്
കോ​വി​ഡ്

മ​ല​പ്പു​റം: ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച 2148 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 35.35 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക്. ആ​കെ 6076 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

2049 പേ​ർ​ക്ക് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടും. ഉ​റ​വി​ടം അ​റി​യാ​ത്ത 71 കേ​സു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 26 പേ​ർ​ക്ക് യാ​ത്ര​ക്കി​ട​യി​ലാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253