പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം
Saturday, January 22, 2022 12:34 AM IST
നി​ല​ന്പൂ​ർ: മു​സ്‌ലിം ലീ​ഗ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി നാ​ലു മാ​സ​മാ​യി ന​ട​ത്തി​വ​രു​ന്ന ന​മു​ക്ക് ന​മ്മെ നി​ർ​വ​ചി​ക്കാം, അ​കം​പു​റം ക്യാ​ന്പ​യി​നി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ല​ന്പൂ​ർ പീ​വീ​സ്് ആ​ർ​ക്കേ​ഡി​ൽ ന​ട​ന്ന നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​തി​നി​ധി സ​മ്മേ​ള​നം മു​സ്ലിം ലീ​ഗ് ദേ​ശീ​യ ട്ര​ഷ​റ​ർ പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​പ്പു​റം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, എംഎ​സ്എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ടി.​പി.​അ​ഷ്്റ​ഫ​ലി, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി.​സി​ദ്ദീ​ഖ്, എ​സ്ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി.​കു​ഞ്ഞാ​ൻ, ജ​സ്മ​ൽ പു​തി​യ​റ, പി.​എം.​സീ​തി​ക്കോ​യ ത​ങ്ങ​ൾ, കൊ​ന്പ​ൻ ഷം​സു, എ​സ്ഇ​യു ജി​ല്ലാ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സ​ലിം മാ​ലി​ക്, അ​ഡ്വ.​ഹം​സ കു​രി​ക്ക​ൾ, നാ​സ​ർ കാ​ങ്ക​ട എന്നിവർ സം​സാ​രി​ച്ചു.