നി​ല​ന്പൂ​ർ ഗോ​ത്രവ​ർ​ഗ ഉൗ​രു​ക​ളി​ൽ പ​ഠ​നവീ​ടു​ക​ൾ ഒ​രു​ക്കി നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി എ​ക്സൈ​സ്
Saturday, January 22, 2022 12:34 AM IST
നി​ല​ന്പൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ പ​ഠ​നാ​ന്ത​രീ​ക്ഷ​മി​ല്ലാ​ത്ത ഗോ​ത്ര ഉൗ​രൂ​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യ​ത്തി​നാ​യി നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ർ​ന്ന് ജ​ന​മൈ​ത്രി എ​ക്സൈ​സ് പ​തി​നാ​ല് സാ​മൂ​ഹ്യ​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കി. ഉൗ​രൂ​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​ത്തി​നാ​യി വീ​ടു​ക​ളി​ൽ സൗ​ക​ര്യം പ​രി​മി​ത​മാ​ണ്. ഈ ​പ​രി​മി​തി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി എ​ക്സൈ​സ് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി​യ പ്രോ​ജ​ക്ടാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ്ര​സി​ഡ​ന്‍റ് പി.​പു​ഷ്പ​വ​ല്ലി​യു​ടെ​യും പ്ര​ത്യേ​ക താ​ൽ​പ​ര്യ​ത്തോ​ടെ പൂ​വ​ണി​ഞ്ഞ​ത്. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​റ്റി​ല​ക്കൊ​ല്ലി, വൈ​ലാ​ശ്ശേ​രി പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ന്പു​ട്ടാ​ൻ​പൊ​ട്ടി, ഏ​ട്ട​പ്പാ​റ ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​ത്ത്,ക​ണ​യം​കൈ, സു​ൽ​ത്താ​ൻ​പ​ടി എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​പ്പി​നി, ചാ​ലി, കാ​ര​ക്കോ​ട് മു​ക്കം,പാ​തി​രി​പ്പാ​ടം വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​ത്തി​പ്പൊ​യി​ൽ മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​റ​യം​താ​ങ്ങി തു​ട​ങ്ങി​യ ഉൗ​രു​ക​ളി​ലാ​ണ് പ​ഠ​ന വീ​ടു​ക​ൾ സ്ഥാ​പി​ച്ച​ത്. ഓ​രോ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ട്രൈ​ബ​ൽ കു​ടും​ബ​ശ്രീ​യു​മാ​യി സ​ഹ​ക​രി​ച്ച് ടീ​ച്ച​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

നി​ല​ന്പൂ​ർ ഗോ​ത്ര​വ​ർ​ഗ മേ​ഖ​ല​ക​ളി​ലെ സാ​മൂ​ഹി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ ഉ​ന്ന​മ​ന​ത്തി​നും സ​ർ​വോ​പ​രി അ​വ​രെ ല​ഹ​രി​യി​ൽ നി​ന്നും മോ​ചി​പ്പി​ക്കു​ക കൂ​ടാ​തെ ചൂ​ഷ​ണം, ക​ബ​ളി​പ്പി​ക്ക​ൽ എ​ന്നി​വ ത​ട​യു​ന്ന​തി​നും ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ കു​റി​ച്ച് ബോ​ധ​വാ​ൻ​മാ​രാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി എ​ക്സൈ​സ് ഉൗ​ന്ന​ൽ ന​ൽ​കു​ന്ന​ത്.
പു​തു​താ​യി ആ​രം​ഭി​ച്ച 14 പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പു​റ​മെ 2019ൽ ​വി​വി​ധ ഉൗ​രു​ക​ളി​ലാ​യി 16 പ​ഠ​ന​വീ​ടു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​മു​ണ്ട്.