അ​നു​സ്മ​ര​ണ യോ​ഗം
Tuesday, January 18, 2022 12:55 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യി​രു​ന്ന എ​ൻ.​വി. ജേ​ക്ക​ബ്, കെ. ​ശി​വ​ശ​ങ്ക​ര​ൻ എ​ന്നി​വ​രു​ടെ ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണം സ​മ്മേ​ള​നം ന​ട​ത്തി. പ്ര​സി​ഡ​ന്‍​റ് എ. ​ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബാ​ബു മോ​ഹ​ന​ക്കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. കോ​ണ്‍​ഗ്ര​സ് ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പി​ച്ച 137 രൂ​പ ച​ല​ഞ്ച് വ​ൻ വി​ജ​യ​മാ​ക്കു​മെ​ന്നും യോ​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ഹാ​രി​സ് ബാ​ബു ചാ​ലി​യാ​ർ, പാ​നാ​യ് ജേ​ക്ക​ബ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, സി. ​വേ​ണു​ഗോ​പാ​ൽ, പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ്, ഷെ​റി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബാ​സ്കറ്റ്ബോ​ൾ ഫൈ​ന​ൽ ഇ​ന്ന്

തേ​ഞ്ഞി​പ്പ​ലം: പ്ര​ഥ​മ മ​ല​പ്പു​റം ഒ​ളി​ന്പി​ക് ബാ​സ്ക്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ - വ​നി​താ വി​ഭാ​ഗം സെ​മി ഫൈ​ന​ലു​ക​ൾ പൂ​ർ​ത്തി​യാ​യി. ഇ​ന്നു ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ജി​ല്ലാ ബാ​സ്ക്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​പി സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​കെ. ബി​നോ​യ്, ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍​റ് യു. ​തി​ല​ക​ൻ സെ​ക്ര​ട്ട​റി ഋ​ഷി​കേ​ഷ് കു​മാ​ർ, ക​ണ്‍​വീ​ന​ർ രാ​ജേ​ഷ് കോ​ട്ട​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.