മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് യോ​ഗം
Tuesday, January 18, 2022 12:53 AM IST
മ​ങ്ക​ട: മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി​യു​ടെ​യും 2022-2023 പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ൻ​ഡ് വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​സ​ഭാ യോ​ഗം ചേ​ർ​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​പി ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ൾ​ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു വൈ​സ് പ്ര​സി​ഡ​ന്‍റ് ജു​വൈ​രി​യ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ അ​ഡ്വ. അ​സ്ക​ർ​അ​ലി, ന​സീ​മ മോ​ൾ പാ​ല​പ്ര, സു​ഹ​റാ​ബി കാ​വു​ങ്ങ​ൽ, ഉ​മ്മു​ക്കു​ൽ​സു ച​ക്ക​ച്ച​ൻ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ എ. ​അ​ബ്ദു​ൾ​ക​രീം, സ്ഥി​ര സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജാ​ഫ​ർ വെ​ള്ളേ​ക്കാ​ട്ട്, ടി.​കെ ശ​ശീ​ന്ദ്ര​ൻ, ഫൗ​സി​യ പെ​രു​ന്പ​ള്ളി, സി.​ടി ഷ​റ​ഫു​ദീ​ൻ, ബ്ലോ​ക്ക് മെം​ബ​ർ​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ, സെ​ക്ര​ട്ട​റി സി​ജി ജോ​സ്, ജോ​യി​ന്‍റ്‌ സെ​ക്ര​ട്ട​റി ഒ. ​വി​നോ​ദ് പ​ട്ടാ​ള​ത്തി​ൽ, എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ബൈ​ജു, രാ​കേ​ഷ് സി. ​മ​നോ​ജ്, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.